• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home Automotive

തീപിടിത്തം; വൈദ്യുത വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്രം

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
May 4, 2022
Reading Time: 1 min read
A A
0
തീപിടിത്തം; വൈദ്യുത വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: വൈദ്യുത ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ 35 ഓളം ഇലക്രടിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇവികളുടെ സുരക്ഷയിൽ കർശന മുന്നറിയിപ്പാണ് ​യോഗത്തിൽ കേന്ദ്രം നൽകിയത്.

ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ പ്രസ്തുത നിർമാണ കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗതാഗത മന്ത്രാലയം സെക്രട്ടറി ഗിരിധർ അരമനെയായിരുന്നു സർക്കാരിന് വേണ്ടി സംസാരിച്ചത്. അതേസമയം, രാജ്യത്ത് പുതിയ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നതിൽ യാതൊരുവിധ വിലക്കുമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

നേരത്തെ ഒരു മാസത്തിനുള്ളിൽ എട്ട് ഇവി സ്‌കൂട്ടറുകൾ കത്തിനശിച്ചതിന് പിന്നാലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തന്നെ ഇവി നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബാറ്ററികൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനികളോട് മുൻകരുതൽ നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പോരായ്മകളുള്ള വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ പുണെയിൽ തീപിടിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഒല തങ്ങളുടെ 1441 വാഹനങ്ങൾ തകരാർ പരിഹരിക്കാനായി തിരികെ വിളിച്ചിരുന്നു.

ShareSendShareTweet
Previous Post

മീഡിയവൺ സംപ്രേഷണ വിലക്ക് : ആഗസ്റ്റ് ആദ്യവാരം അന്തിമവാദം

Next Post

നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി സ്റ്റാലിൻ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി സ്റ്റാലിൻ

നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി സ്റ്റാലിൻ

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In