• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകൾക്ക് വേണ്ടി ഒരുമിച്ചെത്തി ആമിർ ഖാനും ആദ്യ ഭാര്യയും

by Web Desk 04 - News Kerala 24
December 11, 2023 : 11:15 am
in India, News
0
A A
0
മകൾക്ക് വേണ്ടി ഒരുമിച്ചെത്തി ആമിർ ഖാനും ആദ്യ ഭാര്യയും

മുംബൈ: മക്കളെ സിനിമ രംഗത്ത് എത്തിക്കുക എന്ന ബോളിവുഡിലെ സ്റ്റാര്‍ മാതാപിതാക്കളുടെ രീതി എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ രംഗത്ത് എത്തി കഴിവ് തെളിയിച്ചവരും മാഞ്ഞു പോയവരും ഏറെയാണ്. എന്നാല്‍ ബോളിവുഡിലെ ഒരു സൂപ്പര്‍താരത്തിന്‍റെ മകളായിട്ടും സിനിമ രംഗത്തേക്ക് വരാതിരുന്ന വ്യക്തിയാണ് ഇറ ഖാൻ. ആമിര്‍ ഖാന്‍ എന്ന വലിയ താരത്തിന്‍റെ മകളായിട്ടും ഇറ ഇതുവരെ സിനിമ രംഗത്ത് വന്നില്ല.ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു പ്രധാനഘട്ടത്തിലേക്ക് കടക്കുകയാണ് താരപുത്രി. ഇറയുടെ വിവാഹ നിശ്ചയം ആഘോഷ പൂര്‍വ്വം അടുത്തിടെ മുംബൈയില്‍ നടന്നു. അടുത്ത വർഷമാണ് ഇറ ഖാനും കാമുകൻ നുപുർ ശിഖാരെയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹ ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും വൈറലാകുകയാണ്.

അതേ സമയം ഇറയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന കാര്യം അടുത്തിടെ നടന്നു. സിഎസ്ആർ ജേർണൽ എക്സലൻസ് അവാർഡ്സിൽ ഇൻസ്പൈരിം​ഗ് യൂത്തിനുള്ള പുരസ്കാരം നേടി ഇറ ഖാൻ. അച്ഛനും അമ്മയ്ക്കും ഭാവി വരനുമൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഇറ ഖാൻ എത്തിയത്. ആമിർ ഖാനും മുൻ ഭാര്യ റാന ദത്തയും വീണ്ടും മകള്‍ക്കായി ഒന്നിച്ച് വേദിയില്‍ എത്തിയത് വളരെ ശ്രദ്ധിക്കപ്പെടുകയാണ്.

വേർപിരിഞ്ഞിട്ട് 20 വർഷങ്ങളായെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ മുന്‍പും ആമിറും റീനയും ഒരുമിച്ചെത്തിയിരുന്നു. മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്നു എന്നാണ് റീനയും ആമിറും പറഞ്ഞത്. അടുത്തിടെ തന്‍റെ കുട്ടിക്കാലത്ത് മാതാപിതാക്കളുടെ വേർപിരിയല്‍ വിഷാദരോ​ഗത്തിന് ഒരു പരിധിവരെ കാരണമായിരിക്കാം എന്നാണ് ഇറ ഖാൻ വെളിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു.

മാനസികാരോ​ഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അ​ഗസ്തു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാൻ. ഈ ഓർ​ഗൈനസേഷന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇറ ഖാന് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നീ തങ്കപ്പനല്ലടാ.. പൊന്നപ്പൻ’; സ്വർണവില വീണ്ടും താഴേക്ക്

Next Post

ബസുകൾ പിടിച്ചിട്ട് പൊലീസ്, പമ്പയിൽ കെഎസ്ആർടിസി സർവീസ് പ്രതിസന്ധിയിൽ; ശബരിമല തീർത്ഥാടകർക്ക് ദുരിതം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബസുകൾ പിടിച്ചിട്ട് പൊലീസ്, പമ്പയിൽ കെഎസ്ആർടിസി സർവീസ് പ്രതിസന്ധിയിൽ; ശബരിമല തീർത്ഥാടകർക്ക് ദുരിതം

ബസുകൾ പിടിച്ചിട്ട് പൊലീസ്, പമ്പയിൽ കെഎസ്ആർടിസി സർവീസ് പ്രതിസന്ധിയിൽ; ശബരിമല തീർത്ഥാടകർക്ക് ദുരിതം

കശ്മീരിന് പരമാധികാരമില്ല, അനുച്ഛേദം 370 താല്‍കാലികം മാത്രം; പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി

കശ്മീരിന് പരമാധികാരമില്ല, അനുച്ഛേദം 370 താല്‍കാലികം മാത്രം; പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി

‘കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് പറഞ്ഞു, മുഷറഫ് തന്നെ പുറത്താക്കി’; നവാസ് ഷെരീഫ്

'കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് പറഞ്ഞു, മുഷറഫ് തന്നെ പുറത്താക്കി'; നവാസ് ഷെരീഫ്

ഡിവോഴ്സ് കേസ് നടക്കവെ ഭർത്താവ് ഡിറ്റക്ടീവായി, ഭാര്യയുടെ രഹസ്യം കണ്ടുപിടിച്ചു; എല്ലാം അം​ഗീകരിച്ച് കോടതി

ഡിവോഴ്സ് കേസ് നടക്കവെ ഭർത്താവ് ഡിറ്റക്ടീവായി, ഭാര്യയുടെ രഹസ്യം കണ്ടുപിടിച്ചു; എല്ലാം അം​ഗീകരിച്ച് കോടതി

ശബരിമലയുടെ കാര്യം നോക്കാൻ ആളില്ല. തീർഥാടകർ പ്രതിസന്ധിയിൽ,മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ശബരിമല തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘം, ഹൈക്കോടതി പരിഗണനയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021