• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് ഡ്രൈവർമാർ മുങ്ങിമരിച്ചു

by Web Desk 04 - News Kerala 24
April 7, 2024 : 7:29 pm
in Kerala, News
0
A A
0
ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് ഡ്രൈവർമാർ മുങ്ങിമരിച്ചു

മാർത്താണ്ഡം: പുതുക്കട കീഴ്കുളത്തിനടുത്ത് തണ്ടുമണിയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് ഡ്രൈവർമാർ മുങ്ങിമരിച്ചു. തേങ്ങാപട്ടിണം പനങ്കാൽമുക്ക് സ്വദേശികളായ ഓട്ടോഡ്രൈവർ രാജേഷ്(34), സ്വകാര്യ ബസ് ഡ്രൈവർ ജെകൻരാജ്(38) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് രണ്ട് പേരും ഓട്ടോറിക്ഷയിൽ ക്വാറിയുടെ ഭാഗത്ത് എത്തി കൈകാലുകൾ കഴുകാൻ ഇറങ്ങിയപ്പോഴാണ് അപകടം. ആൾസഞ്ചാരം കുറഞ്ഞ സ്ഥലമായതിനാൽ ദീർഘനേരം കഴിഞ്ഞാണ് അപകടത്തിൽപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഉടനെ പുതുക്കട പൊലീസിനെ അറിയിച്ചു.

കുഴിത്തുറ അഗ്നിശമന സേന എത്തി തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. പുതുക്കട പൊലീസ് കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാനൂര്‍: സി.പി.എം ഉടൻ രക്തസാക്ഷി മണ്ഡപം നിർമ്മിക്കുമെന്ന്​ എം.എം. ഹസൻ

Next Post

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ എൽ.ഡി.എഫ് കൗൺസിലർ അറസ്റ്റിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ എൽ.ഡി.എഫ് കൗൺസിലർ അറസ്റ്റിൽ

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ എൽ.ഡി.എഫ് കൗൺസിലർ അറസ്റ്റിൽ

പാനൂര്‍ സ്ഫോടനം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ, നിര്‍ണായക വിവരം തേടി പൊലീസ്, ഒളിവിലുള്ളവര്‍ക്കായി അന്വേഷണം

പാനൂര്‍ സ്ഫോടനം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ, നിര്‍ണായക വിവരം തേടി പൊലീസ്, ഒളിവിലുള്ളവര്‍ക്കായി അന്വേഷണം

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഹൃദയസ്തംഭനം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഹൃദയസ്തംഭനം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

‘പെരുമാറ്റച്ചട്ടം വന്ന ശേഷം സിപിഎം അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് പിൻവലിച്ചു’; പരാതി നൽകിയെന്ന് അനിൽ അക്കര

'പെരുമാറ്റച്ചട്ടം വന്ന ശേഷം സിപിഎം അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് പിൻവലിച്ചു'; പരാതി നൽകിയെന്ന് അനിൽ അക്കര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021