• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്

by Web Desk 04 - News Kerala 24
June 16, 2024 : 3:04 pm
in Kerala, News
Reading Time: 1 min read
0
A A
0
തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം
: പാർട്ടി നേതൃത്വത്തിന് തിരുത്തലുകൾ നിർദേശിച്ച് മുതിർന്ന സി.പി.എം നേതാവ് തോമസ് ഐസക്. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിക്കണമെന്നും തിരുത്തേണ്ടത് തിരുത്തി തന്നെ മുന്നോട്ടുപോകാൻ തയാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായപ്രകടനം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ അനുഭാവികളായ ഒരു വിഭാഗം പാർട്ടിക്കെതിരായി വോട്ടു ചെയ്തു. അത് എന്തുകൊണ്ടാണെന്ന് മനസിലാക്കണമെങ്കിൽ പൊതുജനങ്ങളുമായി സംവാദം ഉണ്ടാകണം. പാർട്ടി പ്രവർത്തകരുടെ ശൈലിയിൽ അതൃപ്തിയുണ്ടോ,അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ, സർക്കാറിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ അതുമല്ല അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തതിലുള്ള ദേഷ്യമാണോ കാരണമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം തുറന്നടിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് സി.പി.എമ്മിന്റെ വോട്ടർമാരിൽ ഭൂരിപക്ഷവും. അവർ എന്തുകൊണ്ട് മാറി ചിന്തിച്ചൂവെന്ന് ചോദിച്ചറിയേണ്ടതുണ്ട്. തോൽവിയുടെ കാരണങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോളും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകൾ വേണ്ടതാണ്. പാർട്ടിയെ സംരക്ഷിക്കാൻ ഔദ്യോഗിക ഹാൻഡിലുകൾക്ക് പുറമെ ഒത്തിരിപേർ പോരാളികളായി സ്വയം ഇറങ്ങണം. പക്ഷേ, ചില അനഭിഷണീയമായ പ്രവണതകളുണ്ട്. നമ്മൾ ആരോടാണോ പറയാൻ ശ്രമിക്കുന്നത്, അവരെ പാർട്ടിയിൽ നിന്നും അകറ്റാൻ ശ്രമിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ നടത്തുമ്പോൾ വിപരീതഫലമാണുണ്ടാക്കുകയെന്നും അദ്ദേഹം ‘പോരാളി ഷാജി’ വിഷയം മുൻ നിർത്തി ചൂണ്ടിക്കാണിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃത്താല എസ്‌ഐയെ വണ്ടിയിടിച്ച കേസ്‌: പ്രതി അലൻ പിടിയിൽ

Next Post

സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ 19കാരൻ പിടിയിൽ

വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ 19കാരൻ പിടിയിൽ

മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021