• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃത്താല എസ്‌ഐയെ വണ്ടിയിടിച്ച കേസ്‌: പ്രതി അലൻ പിടിയിൽ

by Web Desk 04 - News Kerala 24
June 16, 2024 : 2:55 pm
in Kerala, News
0
A A
0
തൃത്താല എസ്‌ഐയെ വണ്ടിയിടിച്ച കേസ്‌: പ്രതി അലൻ പിടിയിൽ

പട്ടാമ്പി > തൃത്താല എസ്ഐയെ വണ്ടിയിടിച്ച കേസിൽ പ്രതി പിടിയിലായി. പട്ടാമ്പിയിൽ വച്ചാണ്‌ പ്രതി അലനെ പൊലീസ്‌ പിടികൂടിയത്‌. സംഭവം നടക്കുമ്പോൾ അലന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ അജീഷിനെ പിടികൂടാൻ സാധിച്ചിട്ടില്ല. അജീഷിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

ശനിയാഴ്‌ച രാത്രി 10 നും 11നും ഇടയ്‌ക്കാണ്‌ തൃത്താല എസ്‌ഐ ശശിയെ അലൻ കാറിടിച്ചു വീഴ്‌ത്തിയത്‌. സംഭവം നടന്ന ശേഷം അലൻ അതിവേഗത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്താലാണ്‌ പൊലീസ്‌ പ്രതിയെ പിടികൂടിയത്‌.

വാഹന പരിശോധനയ്ക്കിടെയാണ് അലൻ ശശിയെ കാറിടിച്ചു വീഴ്ത്തിയത്. ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. അപരിചിത വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും എസ്‌ഐ പറഞ്ഞു. എസ്‌ഐയെ മനഃപൂര്‍വം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ പറഞ്ഞു. എസ് ഐ യുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ല; കുടുംബം പരാതി നൽകി

Next Post

തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്

തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്

സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ 19കാരൻ പിടിയിൽ

വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ 19കാരൻ പിടിയിൽ

മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021