• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരനും ബന്ധുവും അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 6, 2022 : 10:08 pm
in Kerala, News
Reading Time: 1 min read
0
A A
0
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരനും ബന്ധുവും അറസ്റ്റിൽ

എടവണ്ണ: എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പെൺകുട്ടിയുടെ പിതൃസഹോദരനെയും ബന്ധുവിനെയുമാണ് എടവണ്ണ പൊലീസ്‌ അറസ്റ്റ് ചെയ്തത്. 2015 -16 കാലഘട്ടത്തിലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ബന്ധുക്കളായ കേസിലെ പ്രതികൾ വീട്ടിലെത്തി കുട്ടിയെ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്​.

പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് എടവണ്ണ പൊലീസ് കേസ് എടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ശനിയാഴ്ച പിടിയിലായത്. പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മഞ്ചേരി പോക്സോ കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കേസിൽ ബന്ധുക്കളായ മറ്റു രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്. ഇവർ വിദേശത്താണെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. എടവണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ സജിത്ത്‌, എസ്.ഐ സുൽഫിക്കർ മുളമ്പാട്ടിൽ, ഗ്രേഡ് എസ്.ഐമാരായ അബ്ദുൽ അസീസ്, കൃഷ്ണനുണ്ണി, എ.എസ്.ഐ സുനിത, സി.പി.ഒമാരായ സിനി, ഇസുദ്ദീൻ, സുഭാഷ്, സതീഷ്, ഷിനോജ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യാത്രക്കാരിയോട് മോശമായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Next Post

ഇർഷാദിനെ തേടി വന്ന യുവതി ആര് ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇർഷാദിനെ തേടി വന്ന യുവതി ആര് ?

ഇർഷാദിനെ തേടി വന്ന യുവതി ആര് ?

യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവം: നരഹത്യ കുറ്റമടക്കം നാലു വകുപ്പുകൾ കൂടിചേർത്തു

യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവം: നരഹത്യ കുറ്റമടക്കം നാലു വകുപ്പുകൾ കൂടിചേർത്തു

വിലകുറഞ്ഞ ടാറ്റു കുത്തി ; വാരാണസിയിൽ രണ്ട് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

വിലകുറഞ്ഞ ടാറ്റു കുത്തി ; വാരാണസിയിൽ രണ്ട് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു

8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു

യാത്രാവിലക്ക് ഇന്നവസാനിക്കും,ഇൻഡി​ഗോയിലേക്കിനിയില്ലെന്ന് ഇപി,ഇപി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല

യാത്രാവിലക്ക് ഇന്നവസാനിക്കും,ഇൻഡി​ഗോയിലേക്കിനിയില്ലെന്ന് ഇപി,ഇപി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021