• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി; 18 മത്സ്യത്തൊഴിലാളികളെ കാണാതായി

by Web Desk 04 - News Kerala 24
August 19, 2022 : 9:06 pm
in India, News
Reading Time: 1 min read
0
A A
0
അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി; 18 മത്സ്യത്തൊഴിലാളികളെ കാണാതായി

കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ട്രോളർ മുങ്ങി 18 മത്സ്യത്തൊഴിലാളികളെ കാണാതായി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. സൗത്ത് 24 പർഗാനാസിലെ കക്ദ്വീപ് മേഖലയിലാണ് സംഭവം നടന്നതെന്നും തീരസംരക്ഷണ സേനയും പ്രാദേശിക ഭരണകൂടവും തിരച്ചിൽ ആരംഭിച്ചെന്നും റിപ്പോർട്ട് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് തിരച്ചിൽ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനത്തിലും സഹായിക്കാൻ പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി.

ട്രോളർ കടലിൽ മുങ്ങിയെന്നാണ് വിവരം. ഇതുവരെ ഒരു മത്സ്യത്തൊഴിലാളിയെയും കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുന്ദർബൻ പ്രദേശത്തെ നിവാസികളാണ് കാണാതായ മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനത്തിനായി എംവി സത്യനാരായണ എന്ന ട്രോളറിളാണ് ഇവർ ഉൾക്കടലിലേക്ക് പോയത്. ദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് കടലിൽ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ട്രോളർ മുങ്ങിയതെന്നാണ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ക്ഷേത്രത്തില്‍ മോഷണം; പിന്നിൽ ‘നല്ല നടപ്പിന്’ വിട്ടയച്ച തടവുകാരന്‍

Next Post

അയൽപക്കത്തും ഭിന്നത: തമിഴ്നാട്ടിൽ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയൽപക്കത്തും ഭിന്നത: തമിഴ്നാട്ടിൽ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷം

അയൽപക്കത്തും ഭിന്നത: തമിഴ്നാട്ടിൽ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് രൂക്ഷം

കോടതികൾ സ്ത്രീനീതിക്കൊപ്പം നിൽക്കണം: പുരോഗമന കലാസാഹിത്യ സംഘം

കോടതികൾ സ്ത്രീനീതിക്കൊപ്പം നിൽക്കണം: പുരോഗമന കലാസാഹിത്യ സംഘം

കേരളത്തിലടക്കം ലൈംഗിക പങ്കാളികൾ കൂടുതൽ സ്ത്രീകൾക്ക്: ദേശീയ സർവേ

കേരളത്തിലടക്കം ലൈംഗിക പങ്കാളികൾ കൂടുതൽ സ്ത്രീകൾക്ക്: ദേശീയ സർവേ

സിവിക് ചന്ദ്രന്റെ ജാമ്യം: കോടതി പരാമര്‍ശം ആശങ്കകള്‍ ഉയര്‍ത്തുന്നതെന്ന് സിപിഎം

സിവിക് ചന്ദ്രന്റെ ജാമ്യം: കോടതി പരാമര്‍ശം ആശങ്കകള്‍ ഉയര്‍ത്തുന്നതെന്ന് സിപിഎം

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021