• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“കാടു നശിച്ചാൽ നാട് നശിക്കും.. കാട്ടു തീ തടയുക ” : കാട്ടു തീ പ്രതിരോധ സന്ദേശ യാത്ര നടത്തി

by Web Desk 05 - News Kerala 24
February 13, 2024 : 7:45 pm
in Kerala, News
Reading Time: 1 min read
0
A A
0
“കാടു നശിച്ചാൽ നാട് നശിക്കും.. കാട്ടു തീ തടയുക ” : കാട്ടു തീ പ്രതിരോധ സന്ദേശ യാത്ര നടത്തി

റാന്നി : “കാടു നശിച്ചാൽ നാട് നശിക്കും.. കാട്ടു തീ തടയുക “എന്ന സന്ദേശവുമായി കേരള വനം വന്യജീവി വകുപ്പ് റാന്നി ഡിവിഷൻ വടശ്ശേരിക്കര റേഞ്ച്ന്റെ ആഭിമുഖ്യത്തിൽ കാട്ടു തീ പ്രതിരോധ സന്ദേശ യാത്ര നടത്തി. രാവിലെ 10.30 നു ചിറ്റർ ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ചിറ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് രവികല എബി യാത്ര ഉദ്ഘാടനം ചെയ്തു. വടശ്ശേരിക്കര റേഞ്ച് ഫോറെസ്റ് ഓഫീസർ കെ വി രതീഷ് അധ്യക്ഷൻ ആയിരുന്നു. ജാഥ ക്യാപ്റ്റൻ. ഒ എ ശ്യാം ആശംസകൾ അറിയിച്ചു. യാത്രയിൽ വിവിധ കലാപരിപാടികളിലൂടെ കാട്ടുതീ പ്രതിരോധ സന്ദേശം നൽകി. തുടർന്ന് സീതത്തോട്, അങ്ങാമൂഴി, തണ്ണിത്തോട് നടന്ന ചടങ്ങിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി രശ്മി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തണ്ണിത്തോട് ബ്രാഞ്ച് മാനേജർ സുജിത, ഫെഡറൽ ബാങ്ക് തണ്ണിത്തോട് ബ്രാഞ്ച് മാനേജർ സന്ദീപ് വിഎസ് പ്രസിഡന്റ് സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കാരിമാതോടു, റാന്നി ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ബഹു. റാന്നി DFO ജയകുമാർ ശർമ ഐഎഫ്എസ് കാട്ടുതീ പ്രതിരോധ സന്ദേശം നൽകിറാന്നി പെരുമ്പുഴ ബസ്സ്റ്റാന്റ്, ഇട്ടിയപാറ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം വടശ്ശേരിക്കര യിൽ സമാപിച്ചു. സമാപന സമ്മേളനം വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ജോർജ് കുട്ടി വാഴപ്പള്ളിലെത്തു ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് ജീവനക്കാരായ MK ഗോപകുമാർ, S അജയൻ, ശ്രീരാജ് K S, V ഗോപകുമാർ, നാരായണൻ കുട്ടി, ആദിത്യ സദാനന്ദൻ, ഐശ്വര്യ സൈഗാൾ, പി എഫ് എം റേഞ്ച് കോഡിനേറ്റർ ശ്രീകുമാർഎന്നിവർ നേതൃത്വം നൽകി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പേരുമാറ്റം : ഇന്ദിരാഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടി

Next Post

പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു

പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു

കടമെടുപ്പ് പരിധി : കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച മറ്റന്നാള്‍

കടമെടുപ്പ് പരിധി : കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച മറ്റന്നാള്‍

മലപ്പുറത്ത് കാട്ടാന ആക്രമണം ; യുവാവിന് പരിക്ക്

മലപ്പുറത്ത് കാട്ടാന ആക്രമണം ; യുവാവിന് പരിക്ക്

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു

മേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി ; ദൗത്യസംഘത്തിനു കൂടുതല്‍ പ്രതിസന്ധി

മേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി ; ദൗത്യസംഘത്തിനു കൂടുതല്‍ പ്രതിസന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021