• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ; കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

by Web Desk 04 - News Kerala 24
January 8, 2022 : 7:31 pm
in Kerala, News
Reading Time: 1 min read
0
A A
0
കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ;  കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

കോന്നി: കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധനം ചോരുന്ന സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടും കാരണം കണ്ടെത്തുവാന്‍ അധികൃതര്‍ക്കും വാഹനവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കും കഴിയുന്നില്ല. വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് പോകുന്ന പൈപ്പില്‍ സുഷിരങ്ങള്‍ വീണാണ് പെട്രോള്‍ ചോര്‍ച്ചയുണ്ടാകുന്നത് എന്നാണ് കോന്നിയിലെ വിവിധ വര്‍ക്ഷോപ് ജീവനക്കാര്‍
പറയുന്നത്. വാഹനങ്ങളില്‍ നിന്ന് ഇന്ധനത്തിന്റെ ഗന്ധം ഉയരുമ്പോള്‍ മാത്രമാണ് ഉടമകള്‍ വാഹനത്തിന് ഇന്ധനചോര്‍ച്ചയുണ്ടെന്ന് മനസിലാക്കുന്നത്. പല വാഹനങ്ങളില്‍ നിന്നും ചെറിയ തുള്ളികളായാണ് പെട്രോള്‍ വീഴുന്നത്.

മഴക്കാലത്ത് ഇത് അധികം ആരും ശ്രദ്ധിക്കില്ലെങ്കിലും വേനല്‍ കാലത്ത് ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനും സാധ്യതയുണ്ട്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനചോര്‍ച്ചയുണ്ടായാല്‍ അപകടം ഉറപ്പാണെന്നും ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു. കോന്നിയിലെ ഒരു വര്‍ക്ഷോപ്പില്‍ മാത്രം മുപ്പതിലധികം വാഹനങ്ങളാണ് ഇതേ തകരാര്‍ പരിഹരിക്കുവാനായി എത്തിയത്. വാഹനത്തിന് ഇത്തരത്തില്‍ തകരാര്‍ ഉണ്ടായാല്‍ സുഷിരങ്ങള്‍ വീണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുക മാത്രമാണ് ഏക മാര്‍ഗം. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലെ വര്‍ക്ഷോപുകളിലും സമാന സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന : ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

Next Post

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 9ന് മലപ്പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസി ഭാരതീയ ദിവസ്   സമ്മേളനം ജനുവരി 9ന്   മലപ്പുറത്ത്

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 9ന് മലപ്പുറത്ത്

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ; എങ്ങനെ ബുക്ക് ചെയ്യാം ?

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ; എങ്ങനെ ബുക്ക് ചെയ്യാം ?

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ;  ആകെ 328 രോഗികൾ –  ജാഗ്രതയോടെ കേരളം

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ 328 രോഗികൾ - ജാഗ്രതയോടെ കേരളം

ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു

ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു

കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം  – കെ.കെ. രമ

കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം - കെ.കെ. രമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021