• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗഗൻയാൻ ദൗത്യം: പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാംഘട്ടം കടന്നു

by Web Desk 04 - News Kerala 24
July 22, 2023 : 9:37 pm
in Kerala, News
0
A A
0
ഗഗൻയാൻ ദൗത്യം: പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാംഘട്ടം കടന്നു

തിരുവനന്തപുരം> മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഐഎസ്‌ആർഒ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാംഘട്ടം കടന്നു. വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്‌യാർഡിലായിരുന്നു പരീക്ഷണം. ബഹിരാകാശത്തുനിന്ന്‌ മടങ്ങിയെത്തി കടലിൽ പതിക്കുന്ന ക്രൂമോഡ്യൂളിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുന്ന ചുമതല നാവികസേനയ്‌ക്കാണ്‌.

മൂന്നു ബഹിരാകാശ സഞ്ചാരികളടങ്ങുന്ന പേടകത്തെ തുടർച്ചയായി നിരീക്ഷിക്കുക, സ്ഥാനനിർണയം നടത്തുക, പതിക്കുന്ന സ്ഥലത്ത്‌ താമസമില്ലാതെ എത്തുക, പേടകത്തെ കപ്പലിലേക്കും കരയിലേക്കും എത്തിക്കുക തുടങ്ങി നിരവധി ഘട്ടങ്ങളാണുള്ളത്‌. ഇതിനായുള്ള ആദ്യ പരിശീലനം കൊച്ചിയിലായിരുന്നു. ഉൾക്കടലിലും പരിശീലനം തുടരും.

മനുഷ്യനെ അയക്കുന്നതിനു മുന്നോടിയായുള്ള ആളില്ലാപറക്കൽ രണ്ടു മാസത്തിനകം നടക്കും. മൂന്നു പേരടങ്ങുന്ന സംഘത്തെ രണ്ടു വർഷത്തിനുള്ളിൽ ബഹിരാകാശത്തേക്ക്‌ അയക്കുകയാണ്‌ ഐഎസ്‌ആർഒയുടെ ലക്ഷ്യം. ഗഗനചാരികൾക്കുള്ള പരിശീലനവും നടക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോസ്കോയിൽ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് തകർന്നു; 4 മരണം, നിരവധി പേർക്ക് പരുക്ക്

Next Post

അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണത ശരിയല്ല- ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണത ശരിയല്ല- ഹൈകോടതി

അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണത ശരിയല്ല- ഹൈകോടതി

മെയ്‌തേയ് ലീപുന്‍ മണിപ്പൂരിലെ സംഘി ചാവേറുകളാണെന്ന് കെ.സഹദേവൻ

മെയ്‌തേയ് ലീപുന്‍ മണിപ്പൂരിലെ സംഘി ചാവേറുകളാണെന്ന് കെ.സഹദേവൻ

ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

മസാജ് പാര്‍ലറുകള്‍ വഴി ‘സദാചാരവിരുദ്ധ പ്രവൃത്തികള്‍’; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

മസാജ് പാര്‍ലറുകള്‍ വഴി 'സദാചാരവിരുദ്ധ പ്രവൃത്തികള്‍'; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളിൽ 65 പേർ സൗദിയില്‍ അറസ്റ്റിൽ

കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളിൽ 65 പേർ സൗദിയില്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021