• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഞ്ചാവ് വിൽപന : ഒളിവിലായിരുന്ന പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
January 29, 2022 : 8:47 pm
in Kerala, News
Reading Time: 1 min read
0
A A
0
കഞ്ചാവ് വിൽപന :  ഒളിവിലായിരുന്ന പ്രതി പിടിയിൽ

വെള്ളറട: മലപ്പുറം തിരൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന കഞ്ചാവ് കേസിലെ പ്രതി പിടിയിൽ. പനച്ചമൂട് പഞ്ചാകുഴി സ്വദേശി തന്‍സീറിനെയാണ് പിടികൂടിയത്. സുഹൃത്ത് ദീപുവിനോപ്പം കച്ചവടത്തിനായി ചെറുപോതികളാക്കുന്നതിനിടെ ആന്റി നാർക്കോര്‍ട്ടിക് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ദീപു പിടിയിലായെങ്കിലും തൻസീർ രക്ഷപ്പെട്ടു. അന്ന് ഒന്നര കിലോ കഞ്ചാവും കണ്ടടുത്തു. റൂറല്‍ എസ്.പിയുടെയും നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി രാശിത്ന്റെയും നിര്‍ദേശത്തില്‍ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടർ മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ സനല്‍ എസ്. കുമാര്‍, ദീപു എസ്. കുമാര്‍, സി.പി.ഒ പ്രദീപ്, സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ധനുവച്ചപുരം കോളജ് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന. കൂടാതെ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് അടക്കം കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

Next Post

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ;  ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ;  30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ; 30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

കരുതലോടെ വീട്ടില്‍ ഇരിയ്ക്കാം  ; നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

കരുതലോടെ വീട്ടില്‍ ഇരിയ്ക്കാം ; നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021