• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

by Web Desk 04 - News Kerala 24
January 29, 2022 : 8:26 pm
in Kerala, News
Reading Time: 1 min read
0
A A
0
നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

കൊച്ചി : നിക്ഷേപ തട്ടിപ്പ് നടത്തിയ ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു കൃഷ്ണന്‍ എന്ന മാധ്യമ പിമ്പ്. തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ സഹായിക്കുവാന്‍ ബാംഗ്ലൂരിലെ പി.ആര്‍ ഏജന്‍സിയുടെ മാധ്യമ ക്വട്ടേഷന്‍ ആണ് കൊച്ചിയിലെ ദി ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനലും നടത്തിപ്പുകാരന്‍ യദു കൃഷ്ണനും ഏറ്റെടുത്തിരിക്കുന്നത്. ഓണ്‍ ലൈന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന ക്വട്ടേഷന്‍ ടീമിലെ അംഗമാണ് ഇയാള്‍. വന്‍തുകയാണ് ഇയാള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.

ഇയാളുടെ ചാനലില്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് അധികവും. ഡോട്ട് കോം എന്ന ഓണ്‍ ലൈന്‍ മാധ്യമ സംഘടനയുടെ പേരിലാണ് ഇയാളുടെ അഴിഞ്ഞാട്ടം. മറുനാടന്‍ മലയാളിയും സത്യം ഓണ്‍ ലൈനും ഒക്കെ ഈ സംഘടനയിലാണ്. മറുനാടന്‍ മലയാളിയില്‍ ഇയാള്‍ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്തുകൊണ്ട് മറുനാടന്‍ ഷാജന്‍ സ്കറിയയുടെ പേരും ഇയാള്‍ ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കുന്നുണ്ട്.  മിക്ക ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കും ഇയാളെ വെറുപ്പാണ്. പണത്തിനുവേണ്ടി എന്തു വൃത്തികേടും കാണിക്കാന്‍ ഇയാള്‍ക്ക് മടിയില്ല.

ഇയാള്‍ ഓഫീസ്‌ പ്രവര്‍ത്തിപ്പിക്കുന്നത് കളമശ്ശേരിക്കും പത്തടിപ്പാലത്തിനും മധ്യേയുള്ള ചങ്ങമ്പുഴ നഗറിലെ ഒരു വീട്ടില്‍ രഹസ്യമായാണ്. ഈ വീടിനെ ചുറ്റിപ്പറ്റി ഏറെ ദുരൂഹതകള്‍ ഉണ്ടെന്നു പറയുന്നു. അസമയത്ത് ഇവിടെ വാഹനങ്ങള്‍ വന്നുപോകുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. പോപ്പുലര്‍ ഫിനാന്‍സ് വാര്‍ത്ത പത്തനംതിട്ട മീഡിയ പുറത്തെത്തിച്ചപ്പോഴും ഇയാള്‍ ഭീഷണിയുമായി വന്നിരുന്നു. ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ അന്ന് ഇയാള്‍ പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍  വാര്‍ത്ത ചെയ്തിരുന്നു. ഇയാള്‍ മാധ്യമ ക്വട്ടേഷന്‍ ടീമിലെ അംഗമാണെന്ന് അന്നേ സംശയമുണ്ടായിരുന്നുവെന്ന് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രെയ്ൻ പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് യു.എസ് ; ആക്രമണത്തിന് റഷ്യ തുനിഞ്ഞാൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ്

Next Post

കഞ്ചാവ് വിൽപന : ഒളിവിലായിരുന്ന പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കഞ്ചാവ് വിൽപന :  ഒളിവിലായിരുന്ന പ്രതി പിടിയിൽ

കഞ്ചാവ് വിൽപന : ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ;  ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ;  30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ; 30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021