• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ലോ പോയ്‌സൺ ഉള്ളിൽ ചെന്നെന്ന് ഡോക്‌ടർ പറഞ്ഞു; അഭിതയുടെ മരണം കൊലപാതകം: കുടുംബം

by Web Desk 04 - News Kerala 24
November 8, 2022 : 3:49 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്ലോ പോയ്‌സൺ ഉള്ളിൽ ചെന്നെന്ന് ഡോക്‌ടർ പറഞ്ഞു; അഭിതയുടെ മരണം കൊലപാതകം: കുടുംബം

കളിയിക്കാവിള∙ നിദ്രവിളയിലെ കോളജ് വിദ്യാർഥിനി വാവര സ്വദേശി പുളിയറത്തലവിള  ചിന്നപ്പറുടെ മകൾ അഭിത (19) യുടെ മരണം കൊലപാതകമാണെന്ന വാദത്തിലുറച്ച് കുടുംബം. സ്ലോ പോയ്‌സൺ പോലെയുള്ള ദ്രാവകം വിദ്യാർഥിനിയുടെ ഉള്ളിൽ ചെന്നതായും കരൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നും അഭിതയെ ചികിത്സിച്ച ഡോക്‌ടർ പറഞ്ഞതായി അഭിതയുടെ മാതാവ് തങ്കഭായി പൊലീസിനോട് പറഞ്ഞു.

പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീ‌ഷ്‌മ വിഷം കൊടുത്തു കൊലപ്പെടുത്തിയതിനു സമാനമാണ് അഭിതയുടെ മരണമെന്നും ബന്ധുക്കൾ പറയുന്നു. തങ്കഭായിയുടെ പരാതിയിൽ തമിഴ്‌നാട്  നിദ്രവിള പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് നിദ്രവിള പൊലീസ്. തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി  പ്രണയത്തിലായിരുന്നുവെന്നും മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറിയതായും തങ്കഭായി നൽകിയ പരാതിയിൽ പറയുന്നു. അഭിതയുടെ കാമുകൻ അഭിതയെ ഒഴിവാക്കാൻ വേണ്ടി മനഃപൂർവം വിഷം കലർത്തിയ പാനീയം കുടിക്കാൻ നൽകിയെന്നാണു ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ സെപ്റ്റംബർ 7ന് യുവാവ് അഭിതയെ  ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെത്തുടർന്ന് ഇവർ തമ്മിൽ കണ്ടിരുന്നു. ഈ കൂടിക്കാഴ്‌ചയിൽ കാമുകൻ ശീതളപാനീയത്തിൽ വിഷം കലർത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ദിവസങ്ങൾക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒന്നിന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയായിരുന്നു.  അസുഖം ഭേദമാകാത്തതിനെത്തുടർന്ന്  തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അഭിത  അഞ്ചിന് രാത്രി മരിച്ചു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു അഭിത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാനിയ മിര്‍സയും ശുഐബ് മാലികും വേർപിരിയുന്നു?; അഭ്യൂഹമുയർത്തി സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Next Post

ഭാര്യ വിഷം നൽകിയെന്ന് പറഞ്ഞ് ഭർത്താവ് ആംബുലൻസ് വിളിച്ചു; വിഷം കഴിച്ച ഭാര്യ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യ വിഷം നൽകിയെന്ന് പറഞ്ഞ് ഭർത്താവ് ആംബുലൻസ് വിളിച്ചു; വിഷം കഴിച്ച ഭാര്യ മരിച്ചു

ഭാര്യ വിഷം നൽകിയെന്ന് പറഞ്ഞ് ഭർത്താവ് ആംബുലൻസ് വിളിച്ചു; വിഷം കഴിച്ച ഭാര്യ മരിച്ചു

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസെടുത്തു

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസെടുത്തു

ആര്യ രാജേന്ദ്രന്റേത് ഞെട്ടിപ്പിക്കുന്ന അഴിമതികൾ: രമേശ് ചെന്നിത്തല

ആര്യ രാജേന്ദ്രന്റേത് ഞെട്ടിപ്പിക്കുന്ന അഴിമതികൾ: രമേശ് ചെന്നിത്തല

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021