• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യ വിഷം നൽകിയെന്ന് പറഞ്ഞ് ഭർത്താവ് ആംബുലൻസ് വിളിച്ചു; വിഷം കഴിച്ച ഭാര്യ മരിച്ചു

by Web Desk 04 - News Kerala 24
November 8, 2022 : 3:55 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭാര്യ വിഷം നൽകിയെന്ന് പറഞ്ഞ് ഭർത്താവ് ആംബുലൻസ് വിളിച്ചു; വിഷം കഴിച്ച ഭാര്യ മരിച്ചു

കാഞ്ഞങ്ങാട് ∙ വാടക വീട്ടിൽ കഴിയുന്ന ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭാര്യ മരിച്ചു. ഭർത്താവ് ചികിത്സയിൽ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം കൊവ്വൽ സ്റ്റോർ എകെജി ക്ലബ്ബിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന ദമ്പതികളായ ജയപ്രകാശ് നാരായണന്‍ (46), എ.സി.രമ (44) എന്നിവരെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 5ന് ആണ് സംഭവം. ജയപ്രകാശ് തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തിയപ്പോൾ ആണ് സമീപത്തുള്ളവർ വിവരമറിഞ്ഞത്. രമയാണ് വിഷം തന്നതെന്നും ശേഷം സ്വയം കഴിച്ചെന്നും ജയപ്രകാശ് നാട്ടുകാരോട് പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്ന് ആശുപത്രിയിൽ എത്തിച്ചവർ പറഞ്ഞു.

ഇരുവരും വയനാട് സ്വദേശികൾ ആണെന്നാണ് വിവരം. ഏഴു വർഷമായി ഇവർ കാഞ്ഞങ്ങാട് താമസം തുടങ്ങിയിട്ട്. ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവാവിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ലോ പോയ്‌സൺ ഉള്ളിൽ ചെന്നെന്ന് ഡോക്‌ടർ പറഞ്ഞു; അഭിതയുടെ മരണം കൊലപാതകം: കുടുംബം

Next Post

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസെടുത്തു

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസെടുത്തു

ആര്യ രാജേന്ദ്രന്റേത് ഞെട്ടിപ്പിക്കുന്ന അഴിമതികൾ: രമേശ് ചെന്നിത്തല

ആര്യ രാജേന്ദ്രന്റേത് ഞെട്ടിപ്പിക്കുന്ന അഴിമതികൾ: രമേശ് ചെന്നിത്തല

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021