• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 2, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിലക്കിന് പിന്നാലെ ക്ലാസ് മുറികളിൽ കരയുന്ന വിദ്യാർത്ഥിനികൾ, അഫ്​ഗാനിൽ നിന്നും നെഞ്ചുലച്ച് വീഡിയോ

by Web Desk 06 - News Kerala 24
December 23, 2022 : 10:30 am
0
A A
0
വിലക്കിന് പിന്നാലെ ക്ലാസ് മുറികളിൽ കരയുന്ന വിദ്യാർത്ഥിനികൾ, അഫ്​ഗാനിൽ നിന്നും നെഞ്ചുലച്ച് വീഡിയോ

കഴിഞ്ഞ ദിവസമാണ് അഫ്​ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാർ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ലോകത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇപ്പോഴിതാ ക്ലാസ് മുറിയിലിരുന്നു വിദ്യാർത്ഥിനികൾ കരയുന്നതിന്റെ ഒരു ദൃശ്യമാണ് ആളുകളെ പിടിച്ചുലയ്ക്കുന്നത്. ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഡിസംബർ 21 -നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 23 സെക്കന്റ് നീണ്ട് നിൽക്കുന്ന വീഡിയോയിൽ ഒരു ക്ലാസ് മുറി കാണാം. അതിൽ നിറയെ വിദ്യാർത്ഥിനികളുണ്ട്. അവർ ആകെ തകർന്നവരായിട്ടാണ് കാണപ്പെടുന്നത്. പല പെൺകുട്ടികളും കരയുന്നതും വീഡിയോയിൽ കാണാം.

Girls crying in agony as they’re told that they will have to leave the university & go home as the Taliban have BANNED female university education in Afghanistan.

Painful to hear. How can we sit idly by as millions of girls are denied their human rights.pic.twitter.com/lCANKZ1Kgq

— Shabnam Nasimi (@NasimiShabnam) December 21, 2022

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച സർവകാലാശാലകൾക്ക് അയച്ച കത്തിലാണ് വിദ്യാർത്ഥിനികളെ വിലക്കാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെ, വിദേശ സർവകലാശാലകളും ഐക്യരാഷ്ട്രസഭയും താലിബാന്റെ തീരുമാനത്തെ അപലപിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഉത്തരവിന് തൊട്ടുപിന്നാലെ വിദ്യാർത്ഥിനികൾ പഠിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് മുന്നിൽ ആയുധധാരികളെത്തുകയും വിദ്യാർത്ഥിനികളോട് അവിടെ നിന്നും പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചതായുള്ള ഉത്തരവ് ഉടൻ നടപ്പിലാക്കണം എന്ന് അറിയിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം ഒപ്പിട്ട കത്ത് എല്ലാ സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾക്കും നൽകിയതിന് പിന്നാലെയായിരുന്നു ഇത്.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും സർവകലാശാല പ്രവേശന പരീക്ഷ എഴുതി വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ നിരോധനം വരുന്നത്. മിക്ക വിദ്യാർത്ഥിനികളും മെഡിസിനോ അധ്യാപനമോ പഠിക്കാൻ തെരഞ്ഞെടുക്കണം എന്ന് ആ​ഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ വർഷം താലിബാൻ അധികാരമേറ്റെടുക്കുമ്പോൾ പഴയ ഭരണം പോലെ ആകില്ലെന്നും സ്ത്രീകളുടെ അടക്കം അവകാശങ്ങൾ ഉറപ്പ് വരുത്തും എന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ, അന്തർദേശീയ തലത്തിൽ നിന്നാകെ ഉയര‍ുന്ന പ്രതിഷേധങ്ങളെ പോലും പൂർണമായും അവ​ഗണിച്ച് കൊണ്ട് സ്ത്രീകളെ സകല മേഖലകളിൽ നിന്നും തുടച്ച് നീക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു താലിബാൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം; മദീന സന്ദര്‍ശനത്തിനും അനുമതി

Next Post

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രതികൾക്കായി തെരച്ചിൽ ഊർജിതം,ഇടനിലക്കാരി ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങും

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്

ജീവിതം തേടി കുഞ്ഞിനെയെടുത്ത് ​ട്രംപ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു; ​ഗുജറാത്തി യുവാവിന് ദാരുണാന്ത്യം

ജീവിതം തേടി കുഞ്ഞിനെയെടുത്ത് ​ട്രംപ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു; ​ഗുജറാത്തി യുവാവിന് ദാരുണാന്ത്യം

കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ, എറണാകുളത്ത് രണ്ടര കിലോ കഞ്ചാവും പിടിച്ചു

കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ, എറണാകുളത്ത് രണ്ടര കിലോ കഞ്ചാവും പിടിച്ചു

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

വമ്പൻ വീഴ്ചയിൽ സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In