• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്

by Web Desk 06 - News Kerala 24
December 23, 2022 : 10:45 am
in Kerala, News
Reading Time: 1 min read
0
A A
0
ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രതികൾക്കായി തെരച്ചിൽ ഊർജിതം,ഇടനിലക്കാരി ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്. കോഫീ ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ അനില്‍ മണക്കാടിനെതിരെയാണ് കന്റോണ്‍മെന്‍റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വെബ്സൈറ്റ് വഴി അപേക്ഷിച്ച് പണം കൊടുത്ത ശേഷം ഹാള്‍ ടിക്കറ്റ് വന്നെന്നും ശശികുമാരന്‍ തമ്പി വീഡിയോ കാള്‍ വഴിയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്നും പരാതിക്കാരന്‍ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി കോഫീ ഹൗസില്‍ ജോലി ചെയ്യുന്ന ബന്ധു വഴിയാണ് കോഫീ ഹൗസ് ജീവനക്കാരനും തൊഴിലാളി യൂണിയന്‍ നേതാവുമായ അനില്‍ മണക്കാടിനെ സമീപിക്കുന്നത്. ടൈറ്റാനിയത്തില്‍ അപേക്ഷിച്ചാല്‍ മാത്രം പോരാ പണം കൊടുത്താല്‍ മാത്രമേ ജോലി കിട്ടൂ എന്ന് വിശ്വസിപ്പിച്ച മണക്കാട് അനില്‍ ഉദ്യോഗാര്‍ത്ഥിയെയും കൂട്ടി ദിവ്യ നായരുടെയ ജേക്കബ് ജംഗ്ഷനിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു. രണ്ടുതവണയായി പത്ത് ലക്ഷം രൂപ അനില്‍ മണക്കാടിന്‍റെ സാന്നിധ്യത്തില്‍ ദിവ്യ നായര്‍ക്ക് പണമായി നേരിട്ട് കൈമാറി. പണം കൈമാറി അധികം വൈകാതെ ഹാള്‍ ടിക്കറ്റ് വന്നോ എന്ന് ദിവ്യ നായര്‍ അന്വേഷിച്ച് കൊണ്ടേയിരുന്നു. ഹാള്‍ ടിക്കറ്റ് കിട്ടി. എന്നാൽ പണം കൊടുത്തത് കൊടുത്തത് കൊണ്ട് പരീക്ഷ എഴുതേണ്ടെന്നും ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്നും ദിവ്യ പറഞ്ഞു.

കൊവിഡ് സമയമായതിനാല്‍ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ശ്യാംലാലിന്‍ററെ ഫോണിലൂടെ വീഡിയോ കാള്‍ വഴി ഇന്‍റര്‍വ്യൂ ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം നഷ്ടമായെന്ന് ബോധ്യമാവുകയായിരുന്നു. കോഫീ ഹൗസില്‍ അനില്‍ വഴി നിരവധി പേരാണ് തട്ടിപ്പിനിരയായത്. കോഫീ ഹൗസില്‍ തന്നെ ഒന്നിച്ച് ജോലി ചെയ്യുന്ന വേറെയും തൊഴിലാളികളെ അനില്‍ മണക്കാട് തട്ടിപ്പിനിരയാക്കിയതിന്‍റെ തെളിവുകളും ലഭിച്ചു.

ഫോണില്‍ ആരോടും സംസാരിക്കാതെ നേരിട്ടായിരുന്നു അനില്‍ മണക്കാടിന്‍റെ ഇടപാടുകളെല്ലാം. ദിവ്യാ നായരെ പണവും കൊണ്ട് കാണാന്‍ പോകുന്നവരുടെയെല്ലാം കൂടെ അനിലും ഉണ്ടായിരുന്നു. തൊഴിലാളി നേതാവുകൂടിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കേസില്‍ പ്രതിയാകുന്നതോടെ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിന് ഗൗരവം കൂടുകയാണ്. വെബ്സൈറ്റ് വഴി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിക്ക് പണം കൊടുത്തതിന് പിന്നാലെ ടൈറ്റാനിയത്തില്‍ നിന്ന് ഹാള്‍ടിക്കറ്റും കിട്ടിയതും തട്ടിപ്പിന്‍റെ ഗൗരവം കൂട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിലക്കിന് പിന്നാലെ ക്ലാസ് മുറികളിൽ കരയുന്ന വിദ്യാർത്ഥിനികൾ, അഫ്​ഗാനിൽ നിന്നും നെഞ്ചുലച്ച് വീഡിയോ

Next Post

ജീവിതം തേടി കുഞ്ഞിനെയെടുത്ത് ​ട്രംപ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു; ​ഗുജറാത്തി യുവാവിന് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജീവിതം തേടി കുഞ്ഞിനെയെടുത്ത് ​ട്രംപ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു; ​ഗുജറാത്തി യുവാവിന് ദാരുണാന്ത്യം

ജീവിതം തേടി കുഞ്ഞിനെയെടുത്ത് ​ട്രംപ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു; ​ഗുജറാത്തി യുവാവിന് ദാരുണാന്ത്യം

കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ, എറണാകുളത്ത് രണ്ടര കിലോ കഞ്ചാവും പിടിച്ചു

കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ, എറണാകുളത്ത് രണ്ടര കിലോ കഞ്ചാവും പിടിച്ചു

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

വമ്പൻ വീഴ്ചയിൽ സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പേര് 'മെസ്സി ​ഗാം​ഗ്', നേതാവ് പിങ്കു മെസ്സി, സ്ഥിരം മോഷണം നടത്തുന്ന സംഘം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021