• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

by Web Desk 04 - News Kerala 24
January 7, 2024 : 7:13 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം > ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.gsfk.org എന്ന വെബ്‌സൈറ്റില്‍ പ്രോഗ്രാം ഷെഡ്യൂള്‍ എന്ന മെനുവില്‍ കയറി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി മെല്‍ഡല്‍, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ റോബര്‍ട്ട് പോട്ട്‌സ്, കനിമൊഴി കരുണാനിധി എംപി, ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ മൈക്കല്‍ വില്‍സണ്‍, മാഗ്‌സസേ അവാര്‍ഡ് ജേതാവ് ഡോ രാജേന്ദ്ര സിങ്, ഇന്‍ഡ്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മാലിനി വി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പബ്ലിക് ടോക്കുകളാണ് പ്രഭാഷണ പരിപാടികളിലെ പ്രധാന ആകര്‍ഷണം. നാസയില്‍ നിന്നുള്ള ഡോ മധുലിക ഗുഹാത്തകുര്‍ത്ത പങ്കെടുക്കുന്ന ഡോ കൃഷ്‌ണവാര്യര്‍ മെമ്മോറിയല്‍ ലക്‌ചറും ശ്രദ്ധേയമായ പരിപാടിയാണ്.

നാസയില്‍ നിന്നുതന്നെയുള്ള ഡെനീസ് ഹില്‍ പങ്കെടുക്കുന്ന ഏകദിന വര്‍ക്‌ഷോപും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ സുരേഷ്.സി.പിള്ള, റൂഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടണ്‍ ലബോറട്ടറിയിലെ ഡോ രാജീവ് പാട്ടത്തില്‍ എന്നിങ്ങനെ മലയാളികളായ പ്രവാസി ഗവേഷകര്‍ പങ്കെടുക്കുന്ന കേരള ഡയസ്‌പോറ ടോക് സീരീസും പ്രഭാഷണ പരിപാടികളിലെ മറ്റൊരു പ്രധാന ഭാഗമാണ്. കേരളീയരായ ഭട്‌നഗര്‍ അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കുന്ന ടോക് സീരീസ്, രാജ്യത്തെ മുഴുവന്‍ ഐഐടികളുടെയും ഡയറക്ടര്‍മാര്‍ പങ്കെടുക്കുന്ന ഐഐടി കോണ്‍ക്ലേവ്, ജിയോസയന്‍സ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ടോക് സീരീസ് എന്നിങ്ങനെ വിവിധ ടോക് സീരീസുകളും കോണ്‍ക്ലേവുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്, കേരള മീഡിയ അക്കാദമി, ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റി തുടങ്ങി വിവിധ ഏജന്‍സികള്‍ പ്രഭാഷണങ്ങളുടെയും വര്‍ക്‌ഷോപുകളുടെയും സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്. പ്രഭാഷണ പരിപാടികളുടേയും കോണ്‍ഫറന്‍സുകളുടെയും വര്‍ക്‌ഷോപുകളുടെയും തിയതിയും സമയവുമടങ്ങിയ വിശദമായ പ്രോഗ്രാം ഷെഡ്യൂളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

Next Post

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

‘ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി’; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ, സംഭവിച്ചത്

'ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി'; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ, സംഭവിച്ചത്

വാഴ്ത്തുപാട്ടുകളിൽ പി ജെ ആര്‍മിയോട് കണ്ണുരുട്ടിയ സിപിഎം, പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി: സുധാകരൻ

വാഴ്ത്തുപാട്ടുകളിൽ പി ജെ ആര്‍മിയോട് കണ്ണുരുട്ടിയ സിപിഎം, പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി: സുധാകരൻ

‘മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല…’ കാരണം പറഞ്ഞ് മന്ത്രി രാജേഷ്

'മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല...' കാരണം പറഞ്ഞ് മന്ത്രി രാജേഷ്

വിദേശജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം; കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ്, പുതിയ ബാച്ചിൽ ഇപ്പോൾ അപേക്ഷിക്കാം

വിദേശജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം; കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ്, പുതിയ ബാച്ചിൽ ഇപ്പോൾ അപേക്ഷിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021