• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശർക്കരയ്ക്ക് ജിഎസ്ടി : ആശങ്കയിൽ മറയൂരിലെ കർഷകർ , കേന്ദ്രം പിന്മാറണമെന്ന് ആവശ്യം

by Web Desk 04 - News Kerala 24
April 30, 2022 : 8:03 am
in Kerala, News
Reading Time: 1 min read
0
A A
0
ശർക്കരയ്ക്ക് ജിഎസ്ടി : ആശങ്കയിൽ മറയൂരിലെ കർഷകർ , കേന്ദ്രം പിന്മാറണമെന്ന് ആവശ്യം

മറയൂർ: ശര്‍ക്കരയ്ക്ക് ജിഎസ്ടി ഈടാക്കാനുള്ള തീരുമാനത്തിൽ ആശങ്കയുമായി മറയൂരിലെ ഉൽപാദകര്‍. കടുത്ത നഷ്ടത്തിലൂടെ കടന്നു പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാണിതെന്ന് ശര്‍ക്കര ഉൽപാദകര്‍ പറയുന്നു. വിലയിടിവും, വ്യാജന്റെ കടന്നുവരവും മൂലം കടുത്ത പ്രതിസന്ധിയിലാണ് മറയൂര്‍ ശര്‍ക്കര വ്യവസായം. ഭൗമ സൂചിക പദവി ഉണ്ടെങ്കിലും അതിന്റെ ഒരു ഗുണവും ഇവർക്ക് കിട്ടുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പകുതിയോളം പേര്‍ വ്യവസായം ഉപേക്ഷിച്ചു. ജിഎസ്ടി കൂടി ഈടാക്കാൻ തുടങ്ങിയാൽ ബാക്കിയുള്ളവര്‍ കൂടി പിന്തിരിയുമെന്നാണ് ശര്‍ക്കര ഉൽപാദകര്‍ പറയുന്നത്. ശര്‍ക്കരക്ക് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ശതമാനമാണ് ജിഎസ്ടി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശര്‍ക്കരയ്ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കര്‍ഷകരുടെ പ്രതിസന്ധി മനസിലായതോടെ പിൻവലിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ഇതുപോലെ പിന്മാറുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെന്തുരുകി പാലക്കാട്; താപനില 37 ഡിഗ്രി, അന്തരീക്ഷ ആർദ്രത 60 ന് മുകളിൽ

Next Post

തൃക്കാക്കര സ്വർണക്കടത്ത്: മുസ്ലിം ലീഗ് നേതാവിന്റെ മകൻ മുടക്കിയത് 65 ലക്ഷം, പണം മുടക്കിയവരെ തിരിച്ചറിഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃക്കാക്കര സ്വർണക്കടത്ത്: മുസ്ലിം ലീഗ് നേതാവിന്റെ മകൻ മുടക്കിയത് 65 ലക്ഷം, പണം മുടക്കിയവരെ തിരിച്ചറിഞ്ഞു

തൃക്കാക്കര സ്വർണക്കടത്ത്: മുസ്ലിം ലീഗ് നേതാവിന്റെ മകൻ മുടക്കിയത് 65 ലക്ഷം, പണം മുടക്കിയവരെ തിരിച്ചറിഞ്ഞു

കെ റെയിൽ സർവേ : കല്ലിടൽ അല്ലാതെ ബദൽ മാർഗങ്ങൾ ആലോചിക്കണമെന്ന് എംവി ജയരാജൻ

കെ റെയിൽ സർവേ : കല്ലിടൽ അല്ലാതെ ബദൽ മാർഗങ്ങൾ ആലോചിക്കണമെന്ന് എംവി ജയരാജൻ

വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പോലീസ്

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പോലീസ്; ‘നടിയുടെ പരാതി ചോർന്നു’

ഉഴപ്പും ദുശ്ശീലങ്ങളും ; തൃശൂർ പോലീസ് അക്കാദമിയിലെ 73 പരിശീലകര്‍ പുറത്ത്

ഉഴപ്പും ദുശ്ശീലങ്ങളും ; തൃശൂർ പോലീസ് അക്കാദമിയിലെ 73 പരിശീലകര്‍ പുറത്ത്

ഗുജറാത്ത് ‘ പഠനയാത്ര ’ ; ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കി : വിമർശിച്ച് യച്ചൂരി

ഗുജറാത്ത് ‘ പഠനയാത്ര ’ ; ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കി : വിമർശിച്ച് യച്ചൂരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021