• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒമാനിലെ വിനോദ കേന്ദ്രമായ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു

by Web Desk 04 - News Kerala 24
December 9, 2023 : 7:15 am
in News, World
0
A A
0
ഒമാനിലെ വിനോദ കേന്ദ്രമായ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു

മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിലെ ഖുറയ്യത്ത് വിലായത്തിലെ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു. മസ്കറ്റ് നഗരസഭാ ഇന്നലെ പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് ഈ അറിയിപ്പ്.ഒരാഴ്ചത്തേക്കാണ് ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നത്. ഹവിയാത്ത് നജ്ം പാർക്ക് ഡിസംബർ ഏഴാം തിയതി മുതൽ അടുത്ത വ്യാഴാഴ്ച ഡിസംബർ പതിനാലാം തീയതി വരെ അടച്ചിടുമെന്നാണ് മസ്കറ്റ് നഗര സഭയുടെ അറിയിപ്പ്. കലാപരമായ സൃഷ്ടികൾ പാർക്കിൽ നടത്തുന്നതിനായിട്ടാണ് ഈ തീരുമാനമെന്നും മസ്കറ്റ് നഗരസഭയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നഗരസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഗിൾ പേ ഉൾപ്പെടെ യുപിഐ പ്ലാറ്റ്‍ഫോമുകൾ വഴി ഇനി 5 ലക്ഷം രൂപ വരെ അയക്കാം; എന്നാൽ എല്ലാ ഇടപാടുകളും സാധ്യമല്ല

Next Post

ഗൗരി ലങ്കേഷ് വധം: പതിനൊന്നാം പ്രതിക്ക് ക‍ര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗൗരി ലങ്കേഷ് വധം: പതിനൊന്നാം പ്രതിക്ക് ക‍ര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഗൗരി ലങ്കേഷ് വധം: പതിനൊന്നാം പ്രതിക്ക് ക‍ര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദിനെതിരെ രണ്ട് തട്ടിപ്പ് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദിനെതിരെ രണ്ട് തട്ടിപ്പ് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

നവകേരള സദസ്സ്: ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു; നാളെ രണ്ട്‌ മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും

നവകേരള സദസ്സ്: ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു; നാളെ രണ്ട്‌ മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും

വിചാരണ കൂടാതെ ദീർഘകാലം തടവ്‌ ; ഇഡിക്ക്‌ അധികാരമില്ല

വിചാരണ കൂടാതെ ദീർഘകാലം തടവ്‌ ; ഇഡിക്ക്‌ അധികാരമില്ല

എം വി പ്രദീപ്‌ പ്രതിഭാശാലിയായ 
മാധ്യമപ്രവർത്തകൻ: എം വി ഗോവിന്ദൻ

എം വി പ്രദീപ്‌ പ്രതിഭാശാലിയായ 
മാധ്യമപ്രവർത്തകൻ: എം വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021