• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

by Web Desk 01 - News Kerala 24
March 13, 2022 : 3:39 pm
0
A A
0
ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ചില ഭക്ഷണങ്ങളിൽ ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ പലർക്കും ഏലയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയല്ല എന്നതാണ് വസ്തുത. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്.

ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ മൂന്നോ നാലോ ഏലയ്ക്ക ചേർക്കണമെന്നാണ് ആയുർവേദ വിദ​ഗ്ധ ഡോ. ദിക്സ ഭാവസർ പറയുന്നത്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ഭക്ഷണത്തിൽ ഏലയ്ക്ക ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം കൂടിയാണിത്.

ഇത് ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. ചായക്കൊപ്പം ഒരു കഷ്ണം ഏലയ്ക്ക ചേർക്കാമെന്നും 250 – 500 മില്ലിഗ്രാം എന്ന അളവിൽ ഏലയ്ക്ക പൊടിച്ചത് നെയ്യോ തേനോ ചേർത്ത് കഴിക്കാമെന്നും അവർ പറഞ്ഞു. ഭക്ഷണത്തിന് 1 മണിക്കൂർ മുമ്പ്, ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഏലയ്ക്ക ചേർത്ത ചായ കുടിക്കാമെന്നും ഡോ.ഭാവ്സർ നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

Next Post

ദഹന പ്രശ്നങ്ങൾ അകറ്റും , ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Related Posts

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

October 31, 2024
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

October 29, 2024
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

October 28, 2024
മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

October 28, 2024
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

October 27, 2024
ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

October 26, 2024
Next Post
ദഹന പ്രശ്നങ്ങൾ അകറ്റും ,  ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ദഹന പ്രശ്നങ്ങൾ അകറ്റും , ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ;  ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

ആവശ്യപ്പെട്ടത് തൊഴിൽ ;  സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In