• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ദഹന പ്രശ്നങ്ങൾ അകറ്റും , ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

by Web Desk 04 - News Kerala 24
March 13, 2022 : 3:42 pm
0
A A
0
ദഹന പ്രശ്നങ്ങൾ അകറ്റും ,  ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, വിറ്റാമിൻ സി, ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് പെരുംജീരകം. മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിൽ പെരുംജീരകം പ്രധാന പങ്കുവഹിക്കുന്നു. കാൻസർ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ ‘അനെത്തോൾ’ എന്ന സംയുക്തം സ്തനാർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു. പെരുംജീരകത്തിലെ അനെത്തോൾ എന്ന സംയുക്തം മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പെരുംജീരകത്തിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഈ പോഷകം കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. പെരുംജീരകം ചായ ദഹനനാളത്തെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാർ​ഗമാണെന്നും ജേർണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പെരുംജീരകം പൊട്ടാസ്യത്തിന്റെ വളരെ സമ്പന്നമായ ഉറവിടം കൂടിയാണ്, പൊട്ടാസ്യം കോശങ്ങളുടെയും ശരീരദ്രവങ്ങളുടെയും അവശ്യ ഘടകമായതിനാൽ, ഇത് നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

ദഹനപ്രശ്നങ്ങളോട് വിട പറയാൻ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പെരുംജീരകം ചായ ദഹനം സുഗമമാക്കാൻ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, രോ​ഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദ​ഗ്ധർ പറയുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയിൽ നിലനിർത്തുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഈ ചായ നല്ലതാണ്. പെരുംജീരകം ആസ്ത്മ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം. പെരുംജീരകം ചായ കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Next Post

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

Related Posts

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

October 31, 2024
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

October 29, 2024
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

October 28, 2024
മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

October 28, 2024
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

October 27, 2024
ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

October 26, 2024
Next Post
ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ;  ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

ആവശ്യപ്പെട്ടത് തൊഴിൽ ;  സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം  ;  ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

' പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം ; ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം '

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In