• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

10% ക്വോട്ടയിൽ നായർ വിദ്യാർഥികൾക്ക് മെറിറ്റ് പ്രവേശനമാകാം: ഹൈക്കോടതി

by Web Desk 04 - News Kerala 24
August 21, 2022 : 6:19 am
in Kerala, News
Reading Time: 1 min read
0
A A
0
10% ക്വോട്ടയിൽ നായർ വിദ്യാർഥികൾക്ക് മെറിറ്റ് പ്രവേശനമാകാം: ഹൈക്കോടതി

കൊച്ചി: എൻഎസ്എസിന്റെ സ്കൂളുകളിലെ പ്ലസ്‌വൺ പ്രവേശനത്തിന് അനുവദിച്ച 10% സമുദായ ക്വോട്ടയിൽ നായർ വിദ്യാർഥികൾക്കു മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്നു ഹൈക്കോടതി പറഞ്ഞു. പിന്നാക്ക ന്യൂനപക്ഷ മാനേജ്മെന്റുകൾ അല്ലാത്ത മറ്റു സമുദായങ്ങളുടെ സ്കൂളുകൾക്ക് അനുവദിച്ച 10% സമുദായ ക്വോട്ട റദ്ദാക്കിയ ജൂലൈ 27ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എൻഎസ്എസ് നൽകിയ അപ്പീലിലാണു ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്.

എൻഎസ്എസ് സ്കൂളുകളുടെ കാര്യത്തിൽ സിംഗിൾ ബെഞ്ച് വിധി നടപ്പാക്കുന്നതു ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. കൂടാതെ 16ലെ ഇടക്കാല ഉത്തരവിലൂടെ, പ്രവേശനവുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയ ഡിവിഷൻ ബെഞ്ച്, കോടതിയുടെ തുടർഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശന നടപടികൾ പൂർത്തിയാക്കാവൂ എന്നും നിർദേശിച്ചു. കൂടുതൽ വാദം കേട്ടശേഷമാണു സമുദായ ക്വോട്ടയിൽ നായർ വിദ്യാർഥികൾക്കു കേന്ദ്രീകൃത അലോട്മെന്റിലൂടെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ ഇപ്പോൾ അനുമതി നൽകിയത്. അപ്പീൽ ഈയാഴ്ച വീണ്ടും പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിഎസ്‍സി നിയമനം സമയബന്ധിതമായി നടത്താൻ സംവിധാനം വരും: മുഖ്യമന്ത്രി

Next Post

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ലഹരി വിറ്റിട്ട് പണം നൽകിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അർഷാദ്

ലഹരി വിറ്റിട്ട് പണം നൽകിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അർഷാദ്

ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, സഭാ സമ്മേളനം നാളെ മുതൽ; എതിർക്കാൻ പ്രതിപക്ഷം

ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, സഭാ സമ്മേളനം നാളെ മുതൽ; എതിർക്കാൻ പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021