• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിഎസ്‍സി നിയമനം സമയബന്ധിതമായി നടത്താൻ സംവിധാനം വരും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
August 21, 2022 : 6:14 am
in Kerala, News
Reading Time: 1 min read
0
A A
0
ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു, സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കാഴ്ചക്കാരാക്കുന്നെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : സമയബന്ധിതമായി പിഎസ്‍സി നിയമനം നടത്താൻ ശാസ്ത്രീയ സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരാൾ വിരമിക്കുന്നത് എപ്പോഴാണെന്നു സർവീസിൽ ചേരുമ്പോൾ തന്നെ അറിയാം. കൃത്യമായ സംവിധാനമുണ്ടെങ്കിൽ വകുപ്പുകളിൽ നിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്ത ശേഷം അപേക്ഷ വിളിക്കുന്ന രീതി ഒഴിവാക്കാം. അതിനുള്ള സംവിധാനം ഒരുക്കും. ഇതോടെ ഓരോ വർഷവും പിരിയുന്നവരുടെ എണ്ണത്തിന് അനുസരിച്ചു നിയമനം നടത്താൻ പിഎസ്‍സിക്കു കഴിയും. കഴിഞ്ഞ 6 വർഷം 2 ലക്ഷത്തോളം നിയമന ഉത്തരവാണ് പിഎസ്‍സി നൽകിയത്. 30,000 അധിക തസ്തികയും സൃഷ്ടിച്ചു.

സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന കേന്ദ്രം, ഫെഡറലിസത്തിന്റെ ചുവട്ടിൽ കത്തി വയ്ക്കുകയാണ്. സംസ്ഥാനത്തിനു ഭരണഘടന ഉറപ്പ് നൽകുന്ന അധികാരങ്ങളിൽ ഏകപക്ഷീയ കടന്നുകയറ്റം ഉണ്ടാകുന്നു. പരിമിത അധികാരങ്ങൾ പോലും ഇല്ലാതാക്കാനാണ് ശ്രമം. സംസ്ഥാനത്തിനു മേൽ സാമ്പത്തിക സമ്മർദം സൃഷ്ടിക്കാൻ ശ്രമം ഉണ്ട്. റവന്യു ഗ്രാന്റിൽ 7,000 കോടിയുടെ കുറവുണ്ടായി. 12,000 കോടിയാണ് ജിഎസ്ടി കുടിശിക. വായ്പാ പരിധിയും വെട്ടിക്കുറയ്ക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങളിലൂടെ നാടിന് സഹായം ഉണ്ടാകരുതെന്ന നിലപാടും കേന്ദ്രം സ്വീകരിക്കുന്നു. സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് കെ.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എഫ്‌എസ്‌ഇടിഒ പ്രസിഡന്റ് എൻ.ടി.ശിവരാജൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, പിഎസ്‌സി എൽഡേഴ്സ് ഫോറം മുൻ ജനറൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി ബി.ജയകുമാർ, സെക്രട്ടറി ബി.ബിജു എന്നിവർ പ്രസംഗിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണം അടുത്തതോടെ അരിവില ഉയർന്നു; കിലോയ്ക്ക് ശരാശരി ഉയർന്നത് 8 രൂപ വരെ

Next Post

10% ക്വോട്ടയിൽ നായർ വിദ്യാർഥികൾക്ക് മെറിറ്റ് പ്രവേശനമാകാം: ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
10% ക്വോട്ടയിൽ നായർ വിദ്യാർഥികൾക്ക് മെറിറ്റ് പ്രവേശനമാകാം: ഹൈക്കോടതി

10% ക്വോട്ടയിൽ നായർ വിദ്യാർഥികൾക്ക് മെറിറ്റ് പ്രവേശനമാകാം: ഹൈക്കോടതി

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ലഹരി വിറ്റിട്ട് പണം നൽകിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അർഷാദ്

ലഹരി വിറ്റിട്ട് പണം നൽകിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അർഷാദ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021