• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉഷ്‌ണതരംഗ സാധ്യത: ഹൈറേഞ്ചിലും തൊഴിൽ സമയക്രമീകരണം

by Web Desk 04 - News Kerala 24
May 4, 2024 : 9:37 pm
in Kerala, News
0
A A
0
ഉഷ്‌ണതരംഗ സാധ്യത: ഹൈറേഞ്ചിലും തൊഴിൽ സമയക്രമീകരണം

തിരുവനന്തപുരം> ഉഷ്‌ണതരംഗ സാധ്യതയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്നതിനാൽ സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും ബാധകമാക്കി.

നിലവിലുള്ള ഉഷ്ണതരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ്‌ തീരുമാനമെന്ന് ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഈ മേഖലകളിൽ പകൽ 12 മുതൽ മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും പ്രത്യേക സംഘങ്ങൾ രൂപീകരിച്ച്‌ കർശന പരിശോധന നടത്തിവരികയാണ്.

പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും പകൽ 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ പകൽ 12ന്‌ അവസാനിക്കുന്ന തരത്തിലും മൂന്നിന്‌ ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച ആളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.യു.ഡബ്ല്യു.ജെ

Next Post

യൂത്ത്‌ കോൺഗ്രസ്‌ വടകരയിൽ ഒതുങ്ങി; നേതൃയോഗത്തിൽ മാങ്കൂട്ടത്തിലിന്‌ വിമർശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യൂത്ത്‌ കോൺഗ്രസ്‌ വടകരയിൽ ഒതുങ്ങി; നേതൃയോഗത്തിൽ മാങ്കൂട്ടത്തിലിന്‌ വിമർശനം

യൂത്ത്‌ കോൺഗ്രസ്‌ വടകരയിൽ ഒതുങ്ങി; നേതൃയോഗത്തിൽ മാങ്കൂട്ടത്തിലിന്‌ വിമർശനം

റോഡിലെ വാക്കുതർക്കം; ആര്യക്കും സച്ചിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

റോഡിലെ വാക്കുതർക്കം; ആര്യക്കും സച്ചിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

ഫ​ണ്ടി​ല്ലെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​മി​ല്ല; ഒ​ഡി​ഷ കോ​ൺ​ഗ്ര​സി​ൽ പു​തി​യ ക​ല​ഹം

ഫ​ണ്ടി​ല്ലെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​മി​ല്ല; ഒ​ഡി​ഷ കോ​ൺ​ഗ്ര​സി​ൽ പു​തി​യ ക​ല​ഹം

രാഹുൽ റായ്​ബറേലിയിൽ ജയിച്ചാൽ വയനാട്ടിൽ പ്രിയങ്ക: ലീ​ഗ്​ മൂ​ന്നാം സീ​റ്റ്​ ചോദിക്കില്ലെന്ന പ്ര​തീ​ക്ഷ​യി​ൽ ​ ​​കെ.​പി.​സി.​സി

രാഹുൽ റായ്​ബറേലിയിൽ ജയിച്ചാൽ വയനാട്ടിൽ പ്രിയങ്ക: ലീ​ഗ്​ മൂ​ന്നാം സീ​റ്റ്​ ചോദിക്കില്ലെന്ന പ്ര​തീ​ക്ഷ​യി​ൽ ​ ​​കെ.​പി.​സി.​സി

എസ്.വൈ.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൗഢം

എസ്.വൈ.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൗഢം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021