• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അടുക്കളയിലെത്തി ഭർത്താവ് പെട്രോൾ ഒഴിച്ചു ; അടുപ്പിൽനിന്ന് തീപടർന്ന് ഭാര്യ മരിച്ചു

by Web Desk 01 - News Kerala 24
February 26, 2022 : 5:06 pm
in Kerala, News
Reading Time: 1 min read
0
A A
0
അടുക്കളയിലെത്തി ഭർത്താവ് പെട്രോൾ ഒഴിച്ചു ; അടുപ്പിൽനിന്ന് തീപടർന്ന് ഭാര്യ മരിച്ചു

കൊല്ലം : ഭർത്താവ് പെട്രോൾ ഒഴിച്ചതിനെത്തുടർന്ന് അടുപ്പിൽനിന്ന് തീപിടിച്ച് ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പിൽ ശരണ്യഭവനിൽ ശരണ്യ(35)യാണ് മരിച്ചത്. ഭർത്താവ് എഴുകോൺ ചീരങ്കാവ് ബിജു ഭവനത്തിൽ ബിനു (40) ചവറ പോലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഒരാഴ്ചമുമ്പ് വിദേശത്തുനിന്നെത്തിയ ബിനുവും ശരണ്യയും എഴുകോണിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് ബിനുവുമായി വഴക്കിട്ട് ശരണ്യ നീണ്ടകരയിലെ വീട്ടിലെത്തിയത്.

പോലീസ് പറയുന്നതിങ്ങനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എഴുകോണിൽ നിന്ന് നീണ്ടകരയിലെത്തിയ ബിനു പെട്രോളുമായി ശരണ്യയുടെ വീടിനു സമീപം ഒളിച്ചിരുന്നു. ശരണ്യയുടെ അച്ഛൻ സൈക്കിളിൽ പുറത്തുപോയ സമയത്താണ് ബിനു അടുക്കളയിലെത്തി പാചകംചെയ്തുകൊണ്ടിരുന്ന ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചത്. അടുപ്പിൽനിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടർന്ന് ഗുരുതരമായി പൊള്ളലേറ്റു. പെട്രോൾ ഒഴിക്കുന്നതിനിടയിൽ ബിനുവിന്റെ കൈക്കും പൊള്ളലേറ്റു. ശരണ്യയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് മരിച്ചു. നിമിഷ, നിഖിത എന്നിവർ മക്കളാണ്. ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ വാഹനാപകടം ; നാല് യുഎഇ പൗരന്മാര്‍ മരിച്ചു

Next Post

പേഴ്‌സണൽ സ്റ്റാഫ് വിവാദം ; വിഡി സതീശൻ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവെന്ന് കെ.സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പേഴ്‌സണൽ സ്റ്റാഫ് വിവാദം ;  വിഡി സതീശൻ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവെന്ന് കെ.സുരേന്ദ്രൻ

പേഴ്‌സണൽ സ്റ്റാഫ് വിവാദം ; വിഡി സതീശൻ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവെന്ന് കെ.സുരേന്ദ്രൻ

സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം : മുഖ്യമന്ത്രി

ഉക്രയ്‌നില്‍ നിന്നെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം

കുട്ടികളടക്കം 198 പൗരന്മാർ കൊല്ലപ്പെട്ടതായി ഉക്രയ്‌ൻ

കുട്ടികളടക്കം 198 പൗരന്മാർ കൊല്ലപ്പെട്ടതായി ഉക്രയ്‌ൻ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മാഞ്ഞുർ റെയിൽവേ മേൽപ്പാലം  നാടിനു സമർപ്പിച്ചു ;  ജോസ് കെ മാണി എംപി  ഉദ്ഘാടനം നിർവഹിച്ചു

മാഞ്ഞുർ റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു ; ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021