• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടി; അത് വെളിപ്പെട്ടു -സ്മൃതി ഇറാനി

by Web Desk 04 - News Kerala 24
May 5, 2023 : 5:34 pm
in India, News
Reading Time: 1 min read
0
A A
0
കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടി; അത് വെളിപ്പെട്ടു -സ്മൃതി ഇറാനി

ബംഗളൂരു: അധികാരത്തി​ലെത്തിയാൽ പോപുലർ ഫ്രണ്ടിനെ പോലെ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കർണാടകയിലെ കോൺഗ്രസ് ഹിന്ദു വിദ്വേഷ പാർട്ടിയാ​ണെന്ന് ബോധ്യപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. മേയ് 10 നാണ് കർണാടകയിൽ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ”കോൺഗ്രസിന്റെ മാനിഫെസ്റ്റോ അവർ ഹിന്ദു വിരുദ്ധരാണെന്നതിന് വ്യക്തമായ തെളിവാണ്. ഹിന്ദു സംഘടനകളെ ഭീകരസംഘടനകളുമായാണ് അവർ താരതമ്യം ചെയ്യുന്നത്. ഏതു തരം മത, സാമൂഹിക-രാഷ്ട്രീയ ചിന്തകളാണ് ​കോൺഗ്രസ് പിന്തുടരുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളാണിത്.​”-സ്മൃതി ഇറാനി പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ കർണാടകയിൽ ബി.ജെ.പി വിജയിക്കുമെന്നും അവർ ഉറപ്പു പറഞ്ഞു.

ബജ്റംഗ് ദളി​നെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ആരെങ്കിലും ജയ് ബജ്‌റംഗ് ബാലി വിളിച്ചതിന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമോ? ഒരു ഹിന്ദു ദൈവത്തിനു മുന്നിൽ കോൺഗ്രസ് ക്ഷമ യാചിക്കുമോ? അവരുടെ പ്രകടനപത്രിക നുണയായിരുന്നോ? ബജ്‌റംഗ് ദളിനെ നിരോധിക്കാനുള്ള കോൺഗ്രസിന്റെ ലക്ഷ്യവും ജയ് ബജ്‌റംഗ് ബാലി എന്ന് വിളിക്കുന്നവർക്കെതിരെ പരാതിപ്പെടുന്നതും ആ പാർട്ടിയുടെ ആശയക്കുഴപ്പം നിറഞ്ഞ സ്വഭാവമാണ് കാണിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവിടെ നടക്കുന്നതെന്താണെന്ന് അറിയില്ല; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സൗരവ് ഗാംഗുലി

Next Post

റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോർഡ് നേട്ടവുമായി ഒന്നാം സംസ്ഥാനത്ത് എറണാകുളം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോർഡ് നേട്ടവുമായി ഒന്നാം സംസ്ഥാനത്ത് എറണാകുളം

റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോർഡ് നേട്ടവുമായി ഒന്നാം സംസ്ഥാനത്ത് എറണാകുളം

സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്‌ മരിച്ച നിലയിൽ

സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്‌ മരിച്ച നിലയിൽ

‘പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം’; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു

'പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം'; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

റിയാദിലെ പെട്രോൾ പമ്പിലെ താമസ സ്ഥലത്ത് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം, അന്വേഷണം

റിയാദിലെ പെട്രോൾ പമ്പിലെ താമസ സ്ഥലത്ത് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം, അന്വേഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021