ഇടുക്കി : ഇടുക്കി ജില്ലയില്‍ 1936 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1445 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്:
അടിമാലി 130
ആലക്കോട് 14
അറക്കുളം 34
അയ്യപ്പൻകോവിൽ 37
ബെസൺവാലി 3
ചക്കുപള്ളം 52
ചിന്നക്കനാൽ 8
ദേവികുളം 8
ഇടമലക്കുടി 1
ഇടവെട്ടി 26
ഏലപ്പാറ 12
ഇരട്ടയാർ 23
കഞ്ഞിക്കുഴി 56
കാമാക്ഷി 43
കാഞ്ചിയാർ 57
കാന്തല്ലൂർ 4
കരിമണ്ണൂർ 31
കരിങ്കുന്നം 22
കരുണാപുരം 32
കട്ടപ്പന 100
കോടിക്കുളം 38
കൊക്കയാർ 23
കൊന്നത്തടി 33
കുടയത്തൂർ 31
കുമാരമംഗലം 45
കുമളി 70
മണക്കാട് 58
മാങ്കുളം 8
മറയൂർ 12
മരിയാപുരം 23
മൂന്നാർ 25
മുട്ടം 22
നെടുങ്കണ്ടം 65
പള്ളിവാസൽ 24
പാമ്പാടുംപാറ 17
പീരുമേട് 16
പെരുവന്താനം 26
പുറപ്പുഴ 37
രാജാക്കാട് 22
രാജകുമാരി 8
ശാന്തൻപാറ 10
സേനാപതി 7
തൊടുപുഴ 232
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 33
ഉപ്പുതറ 19
വണ്ടൻമേട് 40
വണ്ടിപ്പെരിയാർ 36
വണ്ണപ്പുറം 45
വാത്തിക്കുടി 62
വട്ടവട 2
വാഴത്തോപ്പ് 75
വെള്ളത്തൂവൽ 45
വെള്ളിയാമറ്റം 26
ഉറവിടം വ്യക്തമല്ലാത്ത 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ മുളപ്പുറം സ്വദേശി (23).
വെള്ളിയാമറ്റം സ്വദേശി (68).
നെടുങ്കണ്ടം മാവടി സ്വദേശിനി (60).
കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി (23).
തൊടുപുഴ സ്വദേശിനി (33).
തൊടുപുഴ മഠത്തിക്കണ്ടം സ്വദേശിനി (44).
തൊടുപുഴ മുതലക്കോടം സ്വദേശികൾ (44, 48, 44).
തൊടുപുഴ കുമ്പംകല്ല് സ്വദേശി (45).
തൊടുപുഴ കാരിക്കോട് സ്വദേശി (64).
വണ്ണപ്പുറം ഒടിയപാറ സ്വദേശി (22).
കാഞ്ചിയാർ സ്വദേശി (50).
കട്ടപ്പന സ്വദേശികൾ (43, 26).