• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ എന്റെ തൊലിക്കട്ടി അപാരം ; ഇങ്ങോട്ട് തെറി വിളിച്ചാൽ തിരിച്ച് 3 തെറി വിളിക്കാൻ പറഞ്ഞു ’

by Web Desk 04 - News Kerala 24
April 26, 2022 : 6:35 pm
0
A A
0
‘ എന്റെ തൊലിക്കട്ടി അപാരം ; ഇങ്ങോട്ട് തെറി വിളിച്ചാൽ തിരിച്ച് 3 തെറി വിളിക്കാൻ പറഞ്ഞു ’

മുംബൈ: അസൂയാലുക്കളിൽനിന്നു രക്ഷപ്പെടാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ റോബർട്ട് കീ അപാര തൊലിക്കട്ടി കൈവരിക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. 2014 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യൻ ദേശീയ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ സുപ്രധാന പദവി വഹിച്ചിരുന്ന ശാസ്ത്രി യുകെയിലെ ‘ദ് ഗാർഡിയൻ’ ദിനപത്രത്തിനോടാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

ശാസ്ത്രിയെപ്പോലെതന്നെ, ദീർഘകാലം ക്രിക്കറ്റ് കമന്റേറ്റർ ആയിരുന്നു മുൻ ഇംഗ്ലിഷ് ഓപ്പണർ കൂടിയായിരുന്ന കീ. ഇരുവർ‌ക്കും ടീം കോച്ചിങ്ങിൽ കാര്യമായ മുൻപരിചയം ഉണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തിലാണു ശാസ്ത്രിയുടെ പ്രതികരണം. ‘എനിക്ക് ഒരു കോച്ചിങ് ബാഡ്ജും ഉണ്ടായിരുന്നില്ല. ഇന്ത്യ പോലൊരു രാജ്യത്ത്, നിങ്ങൾ ഏങ്ങനെയെങ്കിലും ഒന്നു തോറ്റു കാണാനാണ് അസൂയാലുക്കളുടെ പറ്റം കാത്തിരിക്കുന്നത്. പക്ഷേ, എന്റെ തൊലിക്കട്ടി അപാരമായിരുന്നു. നമ്മൾ കാണാറുള്ള ഡ്യൂക്സ് പന്തിന്റെ തോലിനെക്കാൾ കട്ടി. മുന്നോട്ടുള്ള യാത്രയിൽ റോബിനും ഈ തൊലിക്കട്ടി ഉണ്ടാകും. ടീമിന്റെ മുൻവിധികളും സിദ്ധാന്തങ്ങളും പൊളിച്ചെഴുതുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്’– ശാസ്ത്രി പറഞ്ഞു. തുടർച്ചയായ 2 പര്യടനങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചതിന്റെ കാരണവും ഇതാണെന്നു ശാസ്ത്രി പറയുന്നു.

‘നമ്മൾ എങ്ങനെ കളിക്കണമെന്ന പുതിയൊരു സിദ്ധാന്തം കൂടി രൂപപ്പെടുത്തുകയായിരുന്നു. ആക്രമണോത്സുകത പ്രകടിപ്പിച്ചുക, നിഷ്ഠൂരരാകുക, ഫിറ്റ്നെസ്സ് നിലവാരം കാര്യമായി വർധിപ്പിക്കുക, വിദേശ പര്യടനങ്ങളിൽ 20 വിക്കറ്റുകൾ വീഴ്ത്താൻ പോന്ന പേസ് നിരയെ വിന്യസിക്കുക. ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഓസ്ട്രേലിയയിൽ കളിക്കുമ്പോൾ, പെരുമാറ്റം എന്നതു വളരെ പ്രധാനമാണ്. ഇന്ത്യൻ താരങ്ങളോടു ഞാൻ പറഞ്ഞു ഓസീസ് താരങ്ങൾ ഒരു തെറി വിളിച്ചാൽ തിരിച്ചു 3 തെറി വിളിക്കണം എന്ന്. രണ്ടെണ്ണം നമ്മുടെ ഭാഷയിലും ഒന്ന് അവരുടെ ഭാഷയിലും’– ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ട് ടീമിലെ പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കാൻ റോബർട്ട് കീക്ക് അൽപം സമയം വേണ്ടിവരുമെന്നും ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ടുമായി ഇതു സംബന്ധിച്ച് ദീർഘമായ സംഭാഷണം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ വാറന്റ് ആമസോണ്‍ സമരത്തിനെന്ന് കരുതി , പക്ഷേ… ’; റഹിമിനെ പരിഹസിച്ച് രാഹുല്‍

Next Post

യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി ; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി

ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി ; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In