• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യൻ കറൻസിയുടെ മൂല്യമെന്താണ്? കെജ്രിവാൾ പറഞ്ഞത് ശരിയോ തെറ്റോ

by Web Desk 04 - News Kerala 24
October 26, 2022 : 9:56 pm
in India, News
0
A A
0
ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യൻ കറൻസിയുടെ മൂല്യമെന്താണ്? കെജ്രിവാൾ പറഞ്ഞത് ശരിയോ തെറ്റോ

ദില്ലി: സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കിൽ മനുഷ്യപ്രയത്നം മാത്രം പോരെന്നും ദൈവപ്രീതി കൂടി വെണമെന്നുമാണ് ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ അഭിപ്രായം. അതിനായി കറൻസി നോട്ടിൽ ലക്ഷ്മീ ദേവിയുടെയും ​ഗണപതിയുടെയും ചിത്രം ആലേഖനം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

കറൻസിയിൽ ​ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യൻ നോട്ടാണ് അദ്ദേഹം ഉ​ദാഹരണമായി പറഞ്ഞത്. കെജ്രിവാളിന്റെ പരാമർശത്തിന് പിന്നാലെ ഇന്തോനേഷ്യയുടെ നോട്ടിന്റെ മൂല്യം അളന്ന് ഇറങ്ങിയിരിക്കുകയാണ് വിമർശകർ. ഇന്ത്യയുടെ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്തോനേഷ്യൻ കറൻസി ദുർബലമാണെന്നും കാര്യങ്ങൾ പഠിക്കാതെയാണ് കെജ്രിവാൾ അഭിപ്രായം പരഞ്ഞതെന്നും വിമർശനമുയർന്നു.

ഡോളറുമായും ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്തോനേഷ്യയുടെ കറൻസി മൂല്യവും ഇടിയുകയാണ്. നിലവിൽ 189 ഇന്തോനേഷ്യൻ റുപിയയാണ് ഒരു ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക്. അതായത് 5.27 ഇന്ത്യൻ രൂപ നൽകിയെങ്കിൽ മാത്രമേ 1000 ഇന്തോനേഷ്യൻ റുപിയ ലഭിക്കൂ. മൂല്യം കുറവായതുകൊണ്ടാണ് 20000 രൂപയുടെ ഒറ്റനോട്ട് അവർക്ക് പുറത്തിറക്കേണ്ടി വരുന്നത്. ഡോളറുമായി ഇന്തോനേഷ്യൻ റുപിയയെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപ എത്രയോ മുന്നിലാണ്.

15504 ഇന്തോനേഷ്യൻ റുപിയ നൽകിയെങ്കിൽ മാത്രമേ ഒരു അമേരിക്കൻ ഡോളർ ലഭിക്കൂ. അതേസമയം 82 രൂപയാണ് ഡോളറുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക്. ഈ വസ്തുതകൾ നിലനിൽക്കെയാണ് കെജ്രിവാൾ ഇന്തോനേഷ്യയെ ഉദാഹരിച്ച് നോട്ടിൽ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്ന് വാദിച്ചത്.

​ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്രിവാളിന്റെ പ്രസ്താവനയെന്നും ശ്രദ്ധേയം. പ്രസ്താവനക്ക് പിന്നാലെ കെജ്രിവാളിനെതിരെ ബിജെപിയും കോൺ​ഗ്രസും രം​ഗത്തെത്തി. കെജ്രിവാളും എഎപിയും ബിജെപിയുടെ ബി ടീമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചപ്പോൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജ്രിവാൾ ഭക്തി അഭിനയിക്കുകയാണെന്ന് ബിജെപിയും ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകൾ ഇനി ഹണിപ്രീത് അല്ല; ദത്തുപുത്രിയുടെ പേരുമാറ്റി പരോളിലിറങ്ങിയ ഗുർമീത് റാം റഹീം സിംഗ്

Next Post

പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പയറിന്റെ രൂപത്തില്‍ എത്തിച്ചത് 436 കിലോ ലഹരിമരുന്ന്

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പയറിന്റെ രൂപത്തില്‍ എത്തിച്ചത് 436 കിലോ ലഹരിമരുന്ന്

കാടും നാടും ഇളക്കി തിരഞ്ഞു, പിടി തരാതെ കടുവ, ഒടുവില്‍ തേടിയിറങ്ങി ‘വിക്രമും ഭരതും’, ആദ്യ ദിന തിരച്ചില്‍ വിഫലം

കാടും നാടും ഇളക്കി തിരഞ്ഞു, പിടി തരാതെ കടുവ, ഒടുവില്‍ തേടിയിറങ്ങി 'വിക്രമും ഭരതും', ആദ്യ ദിന തിരച്ചില്‍ വിഫലം

പക്ഷിപ്പനി: ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു

പക്ഷിപ്പനി: ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു

എക്സൈസ് ഓഫിസറെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, മനപ്പൂർവമല്ലെന്ന് കാറുടമ

എക്സൈസ് ഓഫിസറെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, മനപ്പൂർവമല്ലെന്ന് കാറുടമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021