• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റോക്കി ഭായിയെ അനുകരിച്ച് പുകച്ചുതള്ളിയത് 1 പായ്ക്കറ്റ് സിഗരറ്റ്; 15കാരൻ ആശുപത്രിയിൽ

by Web Desk 04 - News Kerala 24
May 28, 2022 : 6:43 pm
in India, News
Reading Time: 1 min read
0
A A
0
റോക്കി ഭായിയെ അനുകരിച്ച് പുകച്ചുതള്ളിയത് 1 പായ്ക്കറ്റ് സിഗരറ്റ്; 15കാരൻ ആശുപത്രിയിൽ

ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം തീർത്ത കെജിഎഫ് 2ലെ നായകൻ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരൻ ആശുപത്രിയിൽ. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്  റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരൻ കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടർന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തിൽ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടർമാർ, പിന്നീട് പ്രത്യേക കൗൺസിലിങ്ങും നൽകിയാണ് ആശുപത്രിയിൽനിന്ന് തിരിച്ചയച്ചത്.

‘റോക്കി ഭായ് പോലുള്ള കഥാപാത്രങ്ങൾ കൗമാരക്കാരെ വലിയ തോതിൽ സ്വാധീനിക്കും. ഈ സംഭവത്തിൽത്തന്നെ സിനിമ കണ്ടതിനു പിന്നാലെ നായക കഥാപാത്രത്തെ അനുകരിച്ച് ഒരു പായ്ക്കറ്റ് സിഗരറ്റ് വലിച്ചാണ് പതിനഞ്ചു വയസ് മാത്രം പ്രായമുള്ള കുട്ടി ആശുപത്രിയിലായത്. സിനിമകൾക്ക് ആളുകളെ വലിയ തോതിൽ സ്വാധീനിക്കാനാകും. അതുകൊണ്ടുതന്നെ പുകവലിയും പുകയില ചവയ്ക്കുന്നതും മദ്യപാനവുമൊന്നും സിനിമകളിൽ മഹത്വവൽക്കരിക്കാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ട്’ – ഡോ. രോഹിത് റെഡ്ഡി ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Next Post

ചോദ്യംചെയ്യൽ നാടകത്തിനു പിന്നിൽ പിണറായി വിജയൻ: പി.സി.ജോർജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍, പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റി

ചോദ്യംചെയ്യൽ നാടകത്തിനു പിന്നിൽ പിണറായി വിജയൻ: പി.സി.ജോർജ്

പ്രാദേശിക പാർട്ടികളിൽ സമ്പന്നൻ സ്റ്റാലിന്റെ ഡിഎംകെ; ഈ വര്‍ഷം വരവ് 150 കോടി

പ്രാദേശിക പാർട്ടികളിൽ സമ്പന്നൻ സ്റ്റാലിന്റെ ഡിഎംകെ; ഈ വര്‍ഷം വരവ് 150 കോടി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : എക്‌സിറ്റ് പോളിന് നിരോധനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : എക്‌സിറ്റ് പോളിന് നിരോധനം

ആര്യനെ എങ്ങനെയെങ്കിലും പ്രതിയാക്കാന്‍ ശ്രമം നടന്നു , ചാറ്റുകൾ ചോർത്തി: റിപ്പോർട്ട്

ആര്യനെ എങ്ങനെയെങ്കിലും പ്രതിയാക്കാന്‍ ശ്രമം നടന്നു , ചാറ്റുകൾ ചോർത്തി: റിപ്പോർട്ട്

എഎൻആർ ജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും : സുരേഷ് ഗോപി

എഎൻആർ ജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും : സുരേഷ് ഗോപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021