• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് പദ്ധതിക്ക് തുടക്കം, നിയമനം മൂന്നു മാസത്തേക്ക്

by Web Desk 04 - News Kerala 24
December 3, 2022 : 7:39 pm
in Kerala, News
0
A A
0
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് പദ്ധതിക്ക് തുടക്കം, നിയമനം മൂന്നു മാസത്തേക്ക്

കോഴിക്കോട്: കോഴിക്കോട് കലക്ട്രേറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന സമിതി കമ്മീഷ്ണർ എം.എസ്‌ മാധവികുട്ടി നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങളാണ് ജില്ല കാഴ്ചവെക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിലൂടെ അവരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കട്ടെയെന്നും ഡി.ഡി.സി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള സഹായി സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും ഡി.സി.എ കമ്പ്യൂട്ടർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്പിനെത്തുന്നത്. നാഷണൽ സേവിങ്സ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മെഡിക്കൽ, സാമൂഹ്യനീതി, നാഷണൽ ട്രസ്റ്റ്, പ്രൊബേഷൻ എന്നിങ്ങനെ ആറ് ജില്ലാ ഓഫീസുകളിലേക്കായാണ് വിദ്യാർത്ഥികളെ നിയമിച്ചത്. ഡിസംബർ ഒന്ന് മുതൽ മൂന്നു മാസത്തേക്കാണ് നിയമനം.

ജില്ലാ മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫിസർ അഷ്‌റഫ് കാവിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിങ്സ് ഗിരീഷ് , ജില്ലാ പ്രൊബേഷൻ ഓഫീസർ ജാബിർ, ജില്ലാ കോർഡിനേറ്റർ നാഷണൽ ട്രസ്റ്റ് എൽഎൽസി വി.ഫസ്ന, റീജിയണൽ ഡയറക്ടർ പ്രോഗ്രാം കെ.എസ്.എസ്.എം ഡോ. സൗമ്യ, കെ.എസ്.എസ്.എം പോഗ്രാം കോർഡിനേറ്റർ റിയാസ്, ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. വൊക്കേഷണൽ ട്രെയിനിങ് സെന്റർ സൂപ്പർവൈസർ രാധിക സ്വാഗതവും മഹത്മാ ഗാന്ധി നാഷണൽ ഫെല്ലോ അതുൽ മുരളീധരൻ നന്ദിയും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്തിലെ പുതിയ ക്യാമറയില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6,062 നിയമലംഘനങ്ങള്‍

Next Post

മേപ്പാടി പോളി സംഘർഷം: അപർണയെ വധിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മേപ്പാടി പോളി സംഘർഷം: അപർണയെ വധിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ

മേപ്പാടി പോളി സംഘർഷം: അപർണയെ വധിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ

‘പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം’: ബാങ്കിനെതിരെ എൽഎഡിഎഫ്

‘പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം’: ബാങ്കിനെതിരെ എൽഎഡിഎഫ്

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു

ചരിത്രത്തിലാദ്യമായി വനിതാ നാവികർ ഇന്ത്യൻ നേവിയിലേക്ക്; എത്തുന്നത് 341 പേർ

ചരിത്രത്തിലാദ്യമായി വനിതാ നാവികർ ഇന്ത്യൻ നേവിയിലേക്ക്; എത്തുന്നത് 341 പേർ

കോഴിക്കോട് മേയറുടെ വസതിയില്‍ പ്രതിഷേധം: 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

കോഴിക്കോട് മേയറുടെ വസതിയില്‍ പ്രതിഷേധം: 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021