• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രഞ്ജിത് ശ്രീനിവാസൻ വധം: സാക്ഷി വിസ്താരം ജനുവരി 16 മുതൽ

by Web Desk 04 - News Kerala 24
December 16, 2022 : 10:14 pm
in Kerala, News
Reading Time: 1 min read
0
A A
0
രഞ്ജിത് ശ്രീനിവാസൻ വധം: സാക്ഷി വിസ്താരം ജനുവരി 16 മുതൽ

മാവേലിക്കര: രഞ്ജിത്​ ശ്രീനിവാസൻ വധക്കേസിൽ സാക്ഷി വിസ്താരം ജനുവരി 16ന് തുടങ്ങും. കേസിലെ പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചു. വയലാറിൽ നന്ദുകൃഷ്ണ എന്ന ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ച്​ ആക്രമണമുണ്ടാകുമെന്നും തുടർന്ന് കൊലചെയ്യേണ്ടവരുടെ ലിസ്റ്റ് പോപുലർ ​ഫ്രണ്ട്​ പ്രവർത്തകരായ പ്രതികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗൂഢാലോചന നടത്തി തയാറാക്കിയെന്നുമാണ്​ കുറ്റപത്രം.

ഡിസംബർ 18ന് രാത്രി ഒന്നുമുതൽ 12 വരെ പ്രതികൾ വാഹനങ്ങളിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെ വീടിന് സമീപമെത്തി. വീട്ടിലേക്ക് ഒന്നു മുതൽ എട്ടുവരെ പ്രതികൾ അതിക്രമിച്ച് കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നും തടയാൻ ശ്രമിച്ച അമ്മയെയും ഭാര്യയെയും ആക്രമിച്ചുവെന്നും തുടർന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും ആക്രമിച്ചു തകർത്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതികൾ സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും കത്തിച്ചുകളയാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. അഡ്വ. പ്രതാപ് ജി. പടിക്കലാണ്​ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.പ്രഥമ വിവരമൊഴി നൽകിയ രഞ്ജിത്തിന്‍റെ അമ്മ വിനോദിനിയെയാണ് ആദ്യം വിസ്തരിക്കുക. തുടർന്ന്​ ഭാര്യ ലിഷ, മകൾ, സഹോദരൻ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. ആദ്യ ഘട്ടത്തിൽ 178 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിയ ഇരട്ടക്കൊല: വിചാരണ ഫെബ്രുവരി രണ്ട്​ മുതൽ

Next Post

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതം

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതം

കേന്ദ്രം അഞ്ച് വർഷത്തിനുള്ളിൽ നിരോധിച്ചത് 74 ടി.വി ചാനലുകൾ

കേന്ദ്രം അഞ്ച് വർഷത്തിനുള്ളിൽ നിരോധിച്ചത് 74 ടി.വി ചാനലുകൾ

വയോദമ്പതികൾക്ക് യാത്രാക്ലേശം: വിമാനക്കമ്പനി രണ്ടു ലക്ഷം നൽകണം

വയോദമ്പതികൾക്ക് യാത്രാക്ലേശം: വിമാനക്കമ്പനി രണ്ടു ലക്ഷം നൽകണം

കേരളത്തില്‍ ആദ്യം, ഫസാർഡ് ലൈറ്റിംഗ് സംവിധാനവുമായി കൂട്ടംവാതുക്കൽ കടവ് പാലം

കേരളത്തില്‍ ആദ്യം, ഫസാർഡ് ലൈറ്റിംഗ് സംവിധാനവുമായി കൂട്ടംവാതുക്കൽ കടവ് പാലം

പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിക്കും, മുഖം മൂടിയും കയ്യുറയുമിട്ട മോഷ്ടാവ്; ഭീതിയിലായി ഒരു നാട്

പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിക്കും, മുഖം മൂടിയും കയ്യുറയുമിട്ട മോഷ്ടാവ്; ഭീതിയിലായി ഒരു നാട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021