• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കശ്മീരിൽ ഏറ്റുമുട്ടൽ: ‘ഹൈബ്രിഡ് ഭീകരൻ’ കൊല്ലപ്പെട്ടു, 3 ലഷ്കർ ഭീകരർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
November 20, 2022 : 10:16 pm
in News, World
Reading Time: 1 min read
0
A A
0
കശ്മീരിൽ ഏറ്റുമുട്ടൽ: ‘ഹൈബ്രിഡ് ഭീകരൻ’ കൊല്ലപ്പെട്ടു, 3 ലഷ്കർ ഭീകരർ അറസ്റ്റിൽ

ശ്രീനഗർ∙ ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യവും പൊലീസും. ശ്രീനഗറിൽ മൂന്ന് ലഷ്കറെ തയിബ ഭീകരർ അറസ്റ്റിൽ. റൈഫിളുകളും പിസ്റ്റളുകളും അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഭീകരരെ ചോദ്യം ചെയ്യുകയാണ്.

അനന്ത്‌നാഗിലെ ചെക്കി ഡൂഡൂ മേഖലയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ, പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലഷ്കറെ ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു. നവംബർ 13ന് രഖ്‌മോമെനിൽ തൊഴിലാളികളെ ആക്രമിച്ച ‘ഹൈബ്രിഡ്’ ഭീകരനായിരുന്നു സജ്ജാദ് തന്ത്രയെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.

സജ്ജാദിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഛോട്ടാ പ്രസാദ് എന്ന തൊഴിലാളി ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് നടത്തിയ തിരച്ചിലിൽ പിസ്റ്റൾ, ഭീകരർ ഉപയോഗിച്ച വാഹനം എന്നിവ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ഭീകരപ്രവർത്തനം നടത്തുകയും ജനങ്ങൾക്കിടയിൽ സാധാരണ ജീവിതം തുടരുകയും ചെയ്യുന്നവരെയാണ് ‘ഹൈബ്രിഡ് ഭീകരർ’ എന്നു വിളിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടല്‍; എതിര്‍ത്ത ടീം ലീഡുമാരെ ആദ്യം തട്ടി മസ്ക്.!

Next Post

ആദിവാസി ക്ഷേമത്തിനുള്ള നിയമങ്ങൾ മോദി സർക്കാർ ദുർബലപ്പെടുത്തുന്നു -രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആദിവാസി ക്ഷേമത്തിനുള്ള നിയമങ്ങൾ മോദി സർക്കാർ ദുർബലപ്പെടുത്തുന്നു -രാഹുൽ ഗാന്ധി

ആദിവാസി ക്ഷേമത്തിനുള്ള നിയമങ്ങൾ മോദി സർക്കാർ ദുർബലപ്പെടുത്തുന്നു -രാഹുൽ ഗാന്ധി

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികൾ ചിലവാക്കുന്ന സർക്കാരിന് കൊച്ചിയിലെ കാന മൂടാന്‍ പണമില്ല'; മുരളീധരന്‍

‘അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു’, എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി പന്നിയങ്കര എസ്എച്ച്ഒ

'അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു', എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി പന്നിയങ്കര എസ്എച്ച്ഒ

എം മുകുന്ദന് ‘പ്രവാസ മുദ്ര’ പുരസ്കാരം സമ്മാനിച്ചു

എം മുകുന്ദന് ‘പ്രവാസ മുദ്ര’ പുരസ്കാരം സമ്മാനിച്ചു

കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം; വീടിന് നേരെ ബോംബേറ്, അമ്മയും മകനുമടക്കം 3 പേര്‍ക്കെതിരെ കേസ്

കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം; വീടിന് നേരെ ബോംബേറ്, അമ്മയും മകനുമടക്കം 3 പേര്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021