• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആദിവാസി ക്ഷേമത്തിനുള്ള നിയമങ്ങൾ മോദി സർക്കാർ ദുർബലപ്പെടുത്തുന്നു -രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
November 20, 2022 : 10:31 pm
in India, News
Reading Time: 1 min read
0
A A
0
ആദിവാസി ക്ഷേമത്തിനുള്ള നിയമങ്ങൾ മോദി സർക്കാർ ദുർബലപ്പെടുത്തുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആദിവാസികളുടെ ഉന്നമനത്തിനായി യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമങ്ങളെ മോദി സർക്കാർ ദുർബലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് വ്യവസായികളായ സുഹൃത്തുക്കൾക്ക് നൽകാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ ബുൽധാനയിൽ നടന്ന ആദിവാസി മഹിളാ വർക്കേഴ്സ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തിന്‍റെ ആദ്യത്തെ അവകാശികളാണ് ആദിവാസികൾ. മറ്റ് പൗരന്മാർക്കുള്ള അതേ അവകാശങ്ങൾ അവർക്കുണ്ട്. പ്രധാനമന്ത്രി ആദിവാസികളെ വനവാസികൾ എന്ന് വിളിച്ചു. ‘ആദിവാസി’, ‘വനവാസി’ എന്നീ വാക്കുകൾക്ക് വ്യത്യസ്ത അർഥങ്ങളാണ്. ആദിവാസികളുടെ സംസ്കാരവും ചരിത്രവും മനസ്സിലാക്കിയില്ലെങ്കിൽ നിങ്ങൾക്ക് രാജ്യത്തെ മനസ്സിലാകില്ല.’ -രാഹുൽ ഗാന്ധി പറഞ്ഞു.

വനനിയമം, ഭൂനിയമം, പഞ്ചായത്തീ രാജ് തുടങ്ങിയ നിയമങ്ങൾ കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ നിയമങ്ങൾ ശക്തിപ്പെടുത്തുമെന്നും ആദിവാസികളുടെ ക്ഷേമത്തിനായി പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കശ്മീരിൽ ഏറ്റുമുട്ടൽ: ‘ഹൈബ്രിഡ് ഭീകരൻ’ കൊല്ലപ്പെട്ടു, 3 ലഷ്കർ ഭീകരർ അറസ്റ്റിൽ

Next Post

‘ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികൾ ചിലവാക്കുന്ന സർക്കാരിന് കൊച്ചിയിലെ കാന മൂടാന്‍ പണമില്ല’; മുരളീധരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികൾ ചിലവാക്കുന്ന സർക്കാരിന് കൊച്ചിയിലെ കാന മൂടാന്‍ പണമില്ല'; മുരളീധരന്‍

‘അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു’, എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി പന്നിയങ്കര എസ്എച്ച്ഒ

'അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു', എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി പന്നിയങ്കര എസ്എച്ച്ഒ

എം മുകുന്ദന് ‘പ്രവാസ മുദ്ര’ പുരസ്കാരം സമ്മാനിച്ചു

എം മുകുന്ദന് ‘പ്രവാസ മുദ്ര’ പുരസ്കാരം സമ്മാനിച്ചു

കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം; വീടിന് നേരെ ബോംബേറ്, അമ്മയും മകനുമടക്കം 3 പേര്‍ക്കെതിരെ കേസ്

കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം; വീടിന് നേരെ ബോംബേറ്, അമ്മയും മകനുമടക്കം 3 പേര്‍ക്കെതിരെ കേസ്

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

എറിഞ്ഞ് കൊന്നും കെട്ടിത്തൂക്കിയും നായക്കുഞ്ഞുങ്ങളോട് ക്രൂരത; 19കാരനെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021