• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല: ജയറാം

by Web Desk 04 - News Kerala 24
February 22, 2023 : 6:29 pm
in Kerala, News
0
A A
0
സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല: ജയറാം

കൊച്ചി> സുബിയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടന്‍ ജയറാം. ഏതു കഥാപാത്രം കൊടുത്താലും നൂറുശതമാനം മനോഹരമാക്കുന്ന കലാകാരിയാണ് സുബി എന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു.

രോഗവിവരവും മരണവാര്‍ത്തയും ഇപ്പോഴാണ് അറിയുന്നത്.സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല. ഒരുതലമുറയിലെ മികച്ച കലാകാരന്മാരെയാക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുടുംബത്തിന്റെ എല്ലാ ദുഃഖത്തിലും മനസ്സുകൊണ്ട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സുബിയുടെ ഒപ്പം അഭിനയിച്ച സിനിമകള്‍ കുറവണെങ്കിലും നിരവധി സ്റ്റേജ് പരിപാടികളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഏതു കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞുകൊടുത്താലും അനായാസേന സുബി വേദിയില്‍ അവതരിപ്പിക്കുമെന്നും ജയറാം പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുകെയിലെ പ്രസിദ്ധമായ സാഹസിക യാത്രാ ‘ഷോ കാർ ആൻഡ് കൺട്രി’യുടെ ഷൂട്ടിങ് കേരളത്തിലും

Next Post

ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

ശിവസേന തർക്കം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല’; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ശിവസേന തർക്കം: 'തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല'; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

‘സ്വര ഭാസ്കർ ശ്രദ്ധയെ കൊന്ന് സൂക്ഷിച്ച ഫ്രിഡ്ജ് കാണുന്നത് നല്ലതാണ്’; വിദ്വേഷ പരാമർശവുമായി സാധ്വി പ്രാചി വീണ്ടും

‘സ്വര ഭാസ്കർ ശ്രദ്ധയെ കൊന്ന് സൂക്ഷിച്ച ഫ്രിഡ്ജ് കാണുന്നത് നല്ലതാണ്’; വിദ്വേഷ പരാമർശവുമായി സാധ്വി പ്രാചി വീണ്ടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021