• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപകടാവസ്ഥയിൽ സ്കൂൾ ; മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ

by Web Desk 04 - News Kerala 24
August 2, 2022 : 7:50 am
in Kerala, News
Reading Time: 1 min read
0
A A
0
അപകടാവസ്ഥയിൽ സ്കൂൾ ; മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ

പാലക്കാട് : പാലക്കാട് മേപ്പറമ്പ് സർക്കാർ സ്കൂളിനോടുള്ള സർക്കാർ അവഗണയിൽ പ്രതിഷേധവുമായി രക്ഷിതാക്കളും പൂർവ വിദ്യാർഥികളും.മേപ്പറമ്പ് ജംഗ്ഷനിൽ ഇവർ അനിശ്ചിതകാല സമരം തുടങ്ങി.കെട്ടിടം പൊളിഞ്ഞു വീഴാറായതിനാൽ, ഉള്ള സ്ഥലത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇപ്പോൾ അധ്യയനം ക്രമീകരിച്ചിരിക്കുന്നത്.

640 വിദ്യാ‍ർഥികൾ പഠിക്കുന്ന സ്കൂൾ.പൊട്ടിപ്പൊളിഞ്ഞ് അപകടം പതിയിരിക്കുന്ന ക്ലാസ് മുറികൾ. സിമന്‍റ് പാളികൾ ഏതു നിമിഷവും അട‍ർന്ന് വീഴാം.വിദ്യാ‍ർഥികളെ ഇവിടെ നിന്ന് മാറ്റുകയല്ലാതെ മറ്റ് പോംവഴിയില്ല. ക്ലാസുകൾ ഫിഷ്റ്റ് അടിസ്ഥാനത്തിലാക്കി.രാവിലെ ഒന്നുമുതൽ നാലുവരെയുള്ള വിദ്യാ‍ർത്ഥികൾ. ഉച്ചകഴിഞ്ഞ് അഞ്ചുമുതൽ ഏഴുവരെ ക്ലാസുകൾ.
പുതിയ കെട്ടിടം പണിയാൻ കിഫ്ബിയിൽ നിന്ന് ഒരുകോടി അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല. ഒരോ ഓഫിസും കയറി ഇറങ്ങി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ എല്ലാം കണ്ടു. രക്ഷയില്ലെന്ന് ബോധ്യപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും നേരിൽ കണ്ടു. പക്ഷേ ഒന്നുമായില്ല.സ്കൂളിന്‍റെ ദുരവസ്ഥ പരിഹരിക്കണം എന്ന് കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. ഇതോടെയാണ് മേപ്പറമ്പ് ജംക്ഷനിൽ അനിശ്ചിതകാല സമരം തുടങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാ സര്‍ക്കിളിലും മുന്നിൽ; രാജ്യത്ത് 5ജി ലഭ്യമാക്കാൻ പൂര്‍ണ സജ്ജരെന്ന് ജിയോ

Next Post

ഷാർജ ഭരണാധികാരിയെ മുഖ്യമന്ത്രി കണ്ടത് വീണ വിജയന്റെ ബിസിനസ് ചർച്ചയ്ക്ക്: സ്വപ്‌ന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷാർജ ഭരണാധികാരിയെ മുഖ്യമന്ത്രി കണ്ടത് വീണ വിജയന്റെ ബിസിനസ് ചർച്ചയ്ക്ക്: സ്വപ്‌ന

ഷാർജ ഭരണാധികാരിയെ മുഖ്യമന്ത്രി കണ്ടത് വീണ വിജയന്റെ ബിസിനസ് ചർച്ചയ്ക്ക്: സ്വപ്‌ന

‘ ശ്രീറാമിനെ മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത് ‘ ; പ്രതിഷേധവുമായി സുരേന്ദ്രൻ

' ശ്രീറാമിനെ മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത് ' ; പ്രതിഷേധവുമായി സുരേന്ദ്രൻ

സഞ്ജയ് റാവുത്ത് 4 വരെ ഇ‍ഡി കസ്റ്റഡിയിൽ

സഞ്ജയ് റാവുത്ത് 4 വരെ ഇ‍ഡി കസ്റ്റഡിയിൽ

എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

എൻഡോസൾഫാൻ ഉപയോഗം:പാലക്കാട് തെങ്കരയിൽ 45പേർക്ക് കടുത്ത ജനിതകരോഗങ്ങളെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്, ധനസഹായമില്ല

പെഗാസസ്: അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു,ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കം റിപ്പോർട്ട്

പെഗാസസ്: അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു,ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കം റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021