• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എനിക്ക് വിയോജിപ്പുണ്ടായിരുന്നു; നോട്ട് നിരോധനത്തെ കുറിച്ച് ജസ്റ്റിസ് ബി.വി. നാഗരത്‌ന

by Web Desk 04 - News Kerala 24
March 31, 2024 : 5:14 pm
in Kerala, News
Reading Time: 1 min read
0
A A
0
എനിക്ക് വിയോജിപ്പുണ്ടായിരുന്നു; നോട്ട് നിരോധനത്തെ കുറിച്ച് ജസ്റ്റിസ് ബി.വി. നാഗരത്‌ന

ന്യൂഡല്‍ഹി: 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിരോധനത്തിൽ തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി.നാഗരത്ന. രാജ്യത്തെ നോട്ടുകളിൽ 86 ശതമാനവും 500,1000ത്തിന്റെ നോട്ടുകളായിരുന്നു. നിരോധിക്കപ്പെട്ട നോട്ടുകളിൽ 98 ശതമാനവും തിരിച്ചെത്തിയെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. നോട്ട്നിരോധനം സാധാരണക്കാരനെ ശരിക്കും ബുദ്ധിമുട്ടിലാക്കി. അതിനാൽ തനിക്ക് വിയോജിക്കേണ്ടി വന്നുവെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. നൽസാർ യൂനിവേഴ്‌സിറ്റി ഓഫ് ലോയിൽ നടന്ന കോടതികളുടെയും ഭരണഘടനാ സമ്മേളനത്തിന്റെയും അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് നാഗരത്‌ന.നോട്ട് നിരോധനത്തിലൂടെ പണം വെള്ളപ്പണമാക്കി മാറ്റാനുള്ള ഒരു മാർഗമാണിതെന്ന് ഞാൻ കരുതി. കാരണം ആദ്യം കറൻസിയുടെ 86 ശതമാനവും നോട്ട് അസാധുവാക്കി. കറൻസിയുടെ 98 ശതമാനവും തിരികെ വന്ന് വെള്ളപ്പണമായി. കണക്കിൽപ്പെടാത്ത പണമെല്ലാം ബാങ്കിൽ തിരിച്ചെത്തി.- ജസ്റ്റിസ് പറഞ്ഞു.

അതിനിടെ, പലസംസ്ഥാനങ്ങളിലും ഗവര്‍ണര്‍ വ്യവഹാരബിന്ദുവായി മാറുന്ന പ്രവണത അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് പ്രതികരിച്ചു. ഒരു സംസ്ഥാന ഗവർണറുടെ നടപടികളോ ഒഴിവാക്കലുകളോ ഭരണഘടനാ കോടതികളുടെ പരിഗണനക്ക് കൊണ്ടുവരുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും അവർ സൂചിപ്പിച്ചു.ഗവർണർ എന്നത് ​ഗൗരവമേറിയ പദവിയാണ്. ഗവർണർമാർ ഭരണഘടനക്ക് അനുസൃതമായി അവരുടെ ചുമതലകൾ നിറവേറ്റണം. ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും ഗവർണർമാരോട് പറയുന്നത് തികച്ചും ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു.നേപ്പാൾ, പാകിസ്താൻ സുപ്രീം കോടതികളിലെ ജസ്റ്റിസുമാരായ സപാന പ്രധാൻ മല്ല, സയ്യിദ് മൻസൂർ അലി ഷാ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാദ്, നൽസാർ ചാൻസലർ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അദ്വാനിക്ക് വസതിയിലെത്തി രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചു

Next Post

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

റിയാസ് മൗലവി കേസ്: സർക്കാർ ശക്തമായ നിലപാടെടുത്തു; ലീ​ഗ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറണമെന്ന് കെ ടി ജലീല്‍

കോട്ടയത്ത് 47 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി: വനം വകുപ്പി​ന്റെ റെക്കോർഡ് പാമ്പ് പിടുത്തം

കോട്ടയത്ത് 47 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി: വനം വകുപ്പി​ന്റെ റെക്കോർഡ് പാമ്പ് പിടുത്തം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കടലാക്രമണം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കടലാക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021