• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
March 31, 2024 : 5:27 pm
in Kerala, News
0
A A
0
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയ യുവതി കൊല്ലപ്പെട്ടു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയായ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി.

ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന.

ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്ന് പറയുന്നു. ഇരുവരും വിവാഹിതരാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എനിക്ക് വിയോജിപ്പുണ്ടായിരുന്നു; നോട്ട് നിരോധനത്തെ കുറിച്ച് ജസ്റ്റിസ് ബി.വി. നാഗരത്‌ന

Next Post

റിയാസ് മൗലവി കേസ്: സർക്കാർ ശക്തമായ നിലപാടെടുത്തു; ലീ​ഗ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറണമെന്ന് കെ ടി ജലീല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റിയാസ് മൗലവി കേസ്: സർക്കാർ ശക്തമായ നിലപാടെടുത്തു; ലീ​ഗ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറണമെന്ന് കെ ടി ജലീല്‍

റിയാസ് മൗലവി കേസ്: സർക്കാർ ശക്തമായ നിലപാടെടുത്തു; ലീ​ഗ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറണമെന്ന് കെ ടി ജലീല്‍

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയത്ത് 47 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി: വനം വകുപ്പി​ന്റെ റെക്കോർഡ് പാമ്പ് പിടുത്തം

കോട്ടയത്ത് 47 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി: വനം വകുപ്പി​ന്റെ റെക്കോർഡ് പാമ്പ് പിടുത്തം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കടലാക്രമണം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കടലാക്രമണം

യുവജന കമീഷൻ യുവാക്കൾക്കുള്ള ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് 20 ലക്ഷം വകമാറ്റിയെന്ന് റിപ്പോർട്ട്

യുവജന കമീഷൻ യുവാക്കൾക്കുള്ള ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് 20 ലക്ഷം വകമാറ്റിയെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021