• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മേക്കപ്പ് ചതിച്ചു; വധുവിന്റെ മുഖം പൊള്ളി: കല്യാണത്തിൽനിന്ന് പിന്മാറി വരൻ

by Web Desk 04 - News Kerala 24
March 4, 2023 : 5:21 pm
0
A A
0
മേക്കപ്പ് ചതിച്ചു; വധുവിന്റെ മുഖം പൊള്ളി: കല്യാണത്തിൽനിന്ന് പിന്മാറി വരൻ

ബെംഗളൂരു ∙ പുതിയ മേക്കപ്പ് പരീക്ഷിച്ചതിനെ തുടർന്ന് വധുവിന്റെ മുഖം പൊള്ളിയതിനു പിന്നാലെ വിവാഹത്തില്‍നിന്നു പിന്മാറി വരന്‍. കർണാടകയിലെ ഹസൻ ജില്ലയിലെ അസരിഗിരയിലാണ് സംഭവം. അസരിഗിര സ്വദേശിയായ യുവതിയുടെ വിവാഹമാണ് മുടങ്ങിയത്. വിവാഹ മേക്കോവറിന് ബ്യൂട്ടിപാർലറിൽ പോയ പെണ്‍കുട്ടിയോട് പുത്തൻ മേക്കപ്പ് പരീക്ഷിക്കാമെന്ന് ബ്യൂട്ടിപാർലർ ഉടമ പറഞ്ഞു. ഫൗണ്ടേഷൻ ഇട്ടതിനു പിന്നാലെ ആവി കൊള്ളിച്ചതോടെ മുഖം പൊള്ളുകയും വീർക്കുകയും ചെയ്തു. വധുവിന്റെ മുഖം പൊള്ളിയതോടെ വരൻ വിവാഹത്തിൽനിന്ന് പിന്മാറി. മുഖത്ത് പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്യൂട്ടിപാർലറിനെതിരെ യുവതിയുടെ കുടുംബം പരാതി നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ; യൂത്ത് ലീഗ് നേതാക്കളും അറസ്റ്റിൽ

Next Post

ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽനിന്നും 295 രൂപ പോയോ? കാരണമിതാണ്

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽനിന്നും 295 രൂപ പോയോ? കാരണമിതാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In