• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ; യൂത്ത് ലീഗ് നേതാക്കളും അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 4, 2023 : 5:18 pm
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ; യൂത്ത് ലീഗ് നേതാക്കളും അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ നടപടി തുടർന്ന് പൊലീസ്. യൂത്ത് ലീഗ്, എം.എസ്‌.എഫ്‌ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി. ശിഹാബ്, എം.എസ്.എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട്, ഫുഹാദ് കൈതപ്പോയിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.യൂത്ത് കോൺഗ്രസ്, കെ.എസ്‌.യു പ്രവർത്തകരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷഹീൻ, കെ.എസ്‌.യു ജില്ല പ്രസിഡന്റ് നിഹാൽ എന്നിവരാണ് കസ്റ്റഡിയിലായത്. തുടർന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തി.പിന്നീട് എ.സി.പിയുമായി നടത്തിയ ചർച്ചയിലാണ് ഇവരെ വിട്ടയക്കാൻ തീരുമാനമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ആരോഗ്യമന്ത്രിയുടെ ഉറപ്പിൽ ഹർഷിന സമരം അവസാനിപ്പിച്ചു

Next Post

മേക്കപ്പ് ചതിച്ചു; വധുവിന്റെ മുഖം പൊള്ളി: കല്യാണത്തിൽനിന്ന് പിന്മാറി വരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മേക്കപ്പ് ചതിച്ചു; വധുവിന്റെ മുഖം പൊള്ളി: കല്യാണത്തിൽനിന്ന് പിന്മാറി വരൻ

മേക്കപ്പ് ചതിച്ചു; വധുവിന്റെ മുഖം പൊള്ളി: കല്യാണത്തിൽനിന്ന് പിന്മാറി വരൻ

ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

ഇതര സംസ്ഥാനക്കാർ സഹോദരങ്ങള്‍; ഭയപ്പെടേണ്ട, സംരക്ഷിക്കും: സ്റ്റാലിന്‍

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണമെന്ന് പി. രാജീവ്

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

‘നിക്ഷേപം കണ്ടെത്താനായില്ലെങ്കിൽ റഷ്യ പാപ്പരാകും; ഇനി ഏഷ്യയ്‌ക്കൊപ്പം നിൽക്കണം’

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021