• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

ബൈക്കുകളുടെ വില വർധിപ്പിക്കാനൊരുങ്ങി കാവസാക്കി

by Web Desk 06 - News Kerala 24
December 24, 2021 : 11:28 am
in Automotive, News
Reading Time: 1 min read
0
A A
0
ബൈക്കുകളുടെ വില വർധിപ്പിക്കാനൊരുങ്ങി കാവസാക്കി

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ തങ്ങളുടെ മോട്ടോര്‍സൈക്കിളിന്റെ വില കൂട്ടാന്‍ തയ്യാറെടുക്കുന്നു. 2022 ജനുവരി ഒന്നു മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് കവാസാക്കി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ വിലയില്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ വാങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം സമയവും കമ്പനി നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 1 മുതല്‍ കാവസാക്കി അതിന്റെ മിക്ക മോഡലുകളുടെയും വില ഉയര്‍ത്തിയിരുന്നു. ഇതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ വില വര്‍ദ്ധന. അതേസമയം, വരാനിരിക്കുന്ന വില വര്‍ദ്ധനവില്‍, Z650, Vulcan 650, Z H2, Z H2 SE എന്നിവ ഒഴികെയുള്ള കവാസാക്കിയുടെ റോഡ്-ലീഗല്‍ ശ്രേണിയില്‍ നിന്നുള്ള എല്ലാ ബൈക്കുകളും ഉള്‍പ്പെടുന്നു.

കാവസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ നിഞ്ച 300-ന്റെ എക്സ്ഷോറൂം വില 6,000 രൂപ വര്‍ധിപ്പിച്ച് 3.24 ലക്ഷം രൂപയായി. അതേസമയം, കമ്പനിയുടെ ലിറ്റര്‍ ക്ലാസ് സൂപ്പര്‍സ്പോര്‍ട്ടിന്റെ വില 23,000 രൂപ വര്‍ധിപ്പിക്കും. വിലക്കയറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവായിരിക്കാം ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 31-നോ അതിനുമുമ്പോ ഉപഭോക്താക്കള്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യുകയും ബുക്കിംഗ് തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ ഡെലിവറി നടത്തുകയും ചെയ്താല്‍, ഡിസംബര്‍ 31 ലെ എക്സ്-ഷോറൂം വില ബാധകമാകുമെന്നും കവാസാക്കി പറഞ്ഞു.

2022 അവസാനത്തിന് മുമ്പ് മൂന്ന് പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കവാസാക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ കാവസാക്കി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ഇത് വരുന്നത്. 2035 ഓടെ തങ്ങളുടെ വാഹന ശ്രേണിയില്‍ ഭൂരിഭാഗവും ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ ആക്കി മാറ്റാന്‍ പദ്ധതിയിടുന്നതായും കവാസാക്കി ഇന്ത്യ അവകാശപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags: Kawasaki
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴ ഷാൻ വധക്കേസ് ; രണ്ട് പേർ കൂടി പിടിയിൽ

Next Post

‘ മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ‘ ; രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘ മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ‘ ;  രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച

' മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ' ; രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് :  കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് : കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021