• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ക്രമസമാധാനം പാലിക്കുന്നതിൽ ശ്രദ്ധിക്കൂ, ജനങ്ങൾക്ക് താങ്കളോട് നല്ല ദേഷ്യമുണ്ട്; ലെ. ഗവർണറോട് കെജ്രിവാൾ

by Web Desk 06 - News Kerala 24
January 20, 2023 : 5:46 pm
in India, News
Reading Time: 1 min read
0
A A
0
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: ക്രമസമാധാന പാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേനയെ ഉപദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ​ഗവർണറുടെ കത്തിന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.  കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാൻ സമ്മതമാണെന്ന്  ​ഗവർണർ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, എല്ലാ എംഎൽഎമാരുമായും കാണണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ​ഗവർണർ നിരാകരിച്ചു.

​ഗവർണർക്ക് തങ്ങളെ അഞ്ച് മിനിറ്റ് കാണാമായിരുന്നുവെന്നാണ് ഇപ്പോൾ കെജ്‌രിവാൾ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങളെ കാണാൻ നിങ്ങൾക്ക് അഞ്ച് മിനിറ്റ് ചെലവാക്കാമായിരുന്നു. ദില്ലി മന്ത്രിസഭയും എംഎൽഎമാരും നിങ്ങളുടെ വസതിക്ക് പുറത്ത് നിൽക്കുകയായിരുന്നെങ്കിൽ അത് ദില്ലിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമായിരിക്കുമെന്ന് വ്യക്തമാണല്ലോ കെജ്രിവാൾ ലഫ്റ്റനന്റ് ​ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞു. ദില്ലിയിലെ സർക്കാർ സ്‌കൂളുകളിൽ ഹാജർ കുറവാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ​ഗവർണർ കെജ്‌രിവാളിനെ കടന്നാക്രമിച്ചിരുന്നു.സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഹാജർനില 2012-2013ൽ 70.73 ശതമാനമായിരുന്നു. അത്  2019-2020ൽ 60.65 ശതമാനമായി കുറഞ്ഞെന്നാണ് ​ഗവർണർ പറഞ്ഞത്.  കേന്ദ്ര സർക്കാരും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മുൻകാലങ്ങളിൽ ദില്ലിയിലെ ജനങ്ങളുടെ ജോലി തടസ്സപ്പെടുത്തിയിരുന്നില്ലെങ്കിൽ, അവർ ഇപ്പോൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമായിരുന്നു എന്നാണ് ഇതിനു മറുപടിയായി കെജ്രിവാൾ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിൽ മൂത്രമൊഴിക്കൽ കേസ്: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ, പൈലറ്റിന്റെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി

Next Post

‘കേന്ദ്രസർവീസിൽ 30 ലക്ഷം ഒഴിവ്, ജോലി നൽകിയത് വെറും 71000 പേർക്ക്’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

'കേന്ദ്രസർവീസിൽ 30 ലക്ഷം ഒഴിവ്, ജോലി നൽകിയത് വെറും 71000 പേർക്ക്'; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ഇനി 56 അല്ല 60!, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി

ക്രിസ്മസ് ബംപർ നറുക്കെടുപ്പ് നാളെ, പ്രതീക്ഷയോടെ ഭാ​ഗ്യാന്വേഷികൾ

ഒടുവിൽ പൂജാ ബംപറടിച്ച ഭാഗ്യടിക്കറ്റ് ഹാജരാക്കി, 10 കോടിയുടെ ഭാഗ്യം ഗുരുവായൂർ സ്വദേശിക്ക്; പേര് 'രഹസ്യം' തന്നെ

ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെടും : പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്‍റ്

'അതിന് പുടിൻ ജീവിച്ചിരിപ്പുണ്ടോ, മനസ്സിലാകുന്നില്ല'; റഷ്യൻ പ്രസിഡന്റിനെ പരിഹസിച്ച് സെലൻസ്കി

ബ്രിജ് ഭൂഷണെതിരെ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷക്ക് പരാതി നല്‍കി ഗുസ്തി താരങ്ങള്‍

ഗുസ്‌തി താരങ്ങളെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നീക്കം തുടരുന്നു... ചര്‍ച്ച വഴിമുട്ടിയത് എങ്ങനെ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021