• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തീവ്രസ്വകാര്യവൽക്കരണം രാജ്യത്തെ വൈദ്യുതിമേഖലയെ തകർക്കുന്നു: എ വിജയരാഘവൻ

by Web Desk 04 - News Kerala 24
September 22, 2023 : 9:31 pm
in Kerala, News
Reading Time: 1 min read
0
A A
0
തീവ്രസ്വകാര്യവൽക്കരണം രാജ്യത്തെ വൈദ്യുതിമേഖലയെ തകർക്കുന്നു: എ വിജയരാഘവൻ

കോട്ടയം> കേന്ദ്രസർക്കാർ നടത്തുന്ന തീവ്രസ്വകാര്യവൽക്കരണം രാജ്യത്തെ വൈദ്യുതിമേഖലയെ തകർക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ലോകത്തെവിടെയും സ്വകാര്യവൽക്കരണത്തിലൂടെ വൈദ്യുതിമേഖല മെച്ചപ്പെട്ടിട്ടില്ല. കേന്ദ്രനയങ്ങൾ വൈദ്യുതി മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്‌. കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി കോട്ടയം മാമ്മൻമാപ്പിള ഹാളിൽ സംഘടിപ്പിച്ച “വൈദ്യുതി മേഖല: പ്രതിസന്ധിയും പ്രതിരോധവും’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.

ഭാവിയിലെ ആവശ്യങ്ങൾക്ക്‌ ഉതകുന്ന തരത്തിലുള്ള നവീകരണമാണ്‌ വൈദ്യുതിമേഖലയിൽ നടക്കേണ്ടത്‌. ആണവവൈദ്യുതി അമേരിക്കയിൽനിന്ന്‌ കിട്ടുമെന്ന്‌ പറഞ്ഞായിരുന്നു ആണവകരാർ ഒപ്പിട്ടത്‌. എന്നാൽ അങ്ങനെയൊരു വൈദ്യുതി ആർക്കും ഇതുവരെ കിട്ടിയില്ല. വൈദ്യുതി മേഖലയിലെ ചെലവിന്റെ 75 ശതമാനവും ഉൽപാദനരംഗത്താണ്‌. അതുകൊണ്ട്‌ ചെലവുകുറഞ്ഞ ജലവൈദ്യുതപദ്ധതികളാണ്‌ കൂടുതൽ വരേണ്ടത്‌. വിഭവങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കൃത്യമായ നയങ്ങളുണ്ടാകണം. ഈ നയങ്ങളിലൂടെ വൈദ്യുതിമേഖലയെ സമീപിച്ച്‌ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്‌ ഇടതുപക്ഷ സർക്കാരുകൾ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും എ വിജയരാഘവൻ പറഞ്ഞു.

കെഎസ്‌ഇബിഒഎ ജനറൽ സെക്രട്ടറി ബി ഹരികുമാർ മോഡറേറ്ററായി. പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ്‌കുമാർ വിഷയം അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനംഗം ബി പ്രദീപ്‌, സെന്റർ ഫോർ എൻവയൺമെന്റ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ കേരള ചെയർമാൻ പ്രൊഫ. വി കെ ദാമോദരൻ, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ അസിസ്‌റ്റന്റ്‌ സെക്രട്ടറി സി ഉണ്ണികൃഷ്‌ണൻ, കെഎസ്‌ഇബിഒഎ വടക്കൻ മേഖലാ സെക്രട്ടറി എ എൻ ശ്രീലാകുമാരി, സംസ്ഥാന സെക്രട്ടറി എൻ നന്ദകുമാർ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ എം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം: ഡിവൈഎഫ്ഐ

Next Post

“തുടർച്ചയായി 100 ദിവസം ഡിവൈഎഫ്‌ഐ അവർക്ക്‌ ഭക്ഷണം എത്തിച്ചുനൽകി’; പ്രശംസിച്ച്‌ ടിനി ടോം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“തുടർച്ചയായി 100 ദിവസം ഡിവൈഎഫ്‌ഐ അവർക്ക്‌ ഭക്ഷണം എത്തിച്ചുനൽകി’; പ്രശംസിച്ച്‌ ടിനി ടോം

"തുടർച്ചയായി 100 ദിവസം ഡിവൈഎഫ്‌ഐ അവർക്ക്‌ ഭക്ഷണം എത്തിച്ചുനൽകി'; പ്രശംസിച്ച്‌ ടിനി ടോം

ബാറില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച് യുവതി

ബാറില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച് യുവതി

പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

പ്രവാസിയുടെ വീട്ടില്‍ ലഹരി മാഫിയയുടെ ആക്രമണം; ഒളിവില്‍ പോയിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ

മാവേലിക്കരയിൽ പലിശക്കാരെ ഭയന്നോടിയ നിർമാണത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

മാവേലിക്കരയിൽ പലിശക്കാരെ ഭയന്നോടിയ നിർമാണത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

‘ഞങ്ങളുടെ പെൺകുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറരുത്’; ലെെംഗികാധിക്ഷേപം ഹീന പ്രവൃത്തിയെന്നും സരിൻ

'ഞങ്ങളുടെ പെൺകുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറരുത്'; ലെെംഗികാധിക്ഷേപം ഹീന പ്രവൃത്തിയെന്നും സരിൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021