• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതിന്‌ തടസമില്ല: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
November 8, 2022 : 5:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതിന്‌ തടസമില്ല: എം വി ഗോവിന്ദൻ

തൃശൂർ: നിയമവിരുദ്ധമാണ്. നിയമപരമായി പ്രവർത്തിക്കാൻ തയ്യാറാകണം. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ . ഗവർണറുടെ നിലപാട് സ്വേച്ചാധിപത്യപരമാണ്. സമനില തെറ്റിയ രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്.

ഗവർണർക്കെതിരെ മാധ്യമപ്രവർത്തകരുടെ രാജ്ഭവൻ മാർച്ച്‌ അഭിനന്ദനാർഹമാണ്‌ എന്നാൽ. ചില മാധ്യമങ്ങളെ ഗവർണർ പുറത്താക്കിയപ്പോൾ കുറച്ച് മാധ്യമ പ്രവർത്തകർ മാത്രം ഗവർണരുടെ പ്രതികരണത്തിനായി നിന്നത് സ്വയം ഗൗരവമായി ആലോചിക്കേണ്ടതാണ്‌. ഗവർണറുടെ നിലപാട് ആശങ്കാകുലമായ സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുന്നു. കേരളത്തെയും ജനങ്ങളെയും അപമാനിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ചേർന്ന് ചെറുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗിനിയയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Next Post

പീഡകനെ കുത്തിക്കൊന്നതിന് പ്രോബേഷൻ സെന്ററിലായി, ആരുമറിയാതെ തടവുചാടി പെൺകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പീഡകനെ കുത്തിക്കൊന്നതിന് പ്രോബേഷൻ സെന്ററിലായി, ആരുമറിയാതെ തടവുചാടി പെൺകുട്ടി

പീഡകനെ കുത്തിക്കൊന്നതിന് പ്രോബേഷൻ സെന്ററിലായി, ആരുമറിയാതെ തടവുചാടി പെൺകുട്ടി

കപ്പലിലുള്ളവർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി; മോചനം ആശങ്കയിൽ

കപ്പലിലുള്ളവർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി; മോചനം ആശങ്കയിൽ

വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞു; സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍നിന്ന് ഒഴിവാക്കി

വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞു; സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍നിന്ന് ഒഴിവാക്കി

കോൺഗ്രസിന് ആശ്വാസം; ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

കോൺഗ്രസിന് ആശ്വാസം; ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

വ്യാജ യാത്രാ രേഖകൾ നിർമ്മിച്ച് യുവതികളെ വിദേശത്തേക്ക് കടത്താൻ ശ്രമം; ഏജൻ്റ് പിടിയില്‍

വ്യാജ യാത്രാ രേഖകൾ നിർമ്മിച്ച് യുവതികളെ വിദേശത്തേക്ക് കടത്താൻ ശ്രമം; ഏജൻ്റ് പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021