• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

by Web Desk 03 - News Kerala 24
December 13, 2021 : 5:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

തെന്‍മല: ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി പോണ്ടിച്ചേരി മദ്യം പിടികൂടി. ഡാല്‍ഡ കൊണ്ടുവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യ സൂക്ഷിച്ചത്. തമിഴ്‌നാട് ട്രിച്ചി നെയ് വേലി സ്വദേശി സുധാകറിനെ(25) അറസ്റ്റ് ചെയ്തു. കൊല്ലം ഡെപ്യുട്ടി എക്‌സൈസ് കമീഷണര്‍ ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്.

ഡാല്‍ഡ കയറ്റി അയച്ച മാനേജരാണ് മദ്യം കൊടുത്തുവിട്ടത്. കൊല്ലത്ത് എത്തിക്കാനായിരുന്നു ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തത്. കേരളത്തില്‍ മദ്യത്തിന് വില കൂടുതലായതിനാല്‍ പോണ്ടിച്ചേരി മദ്യം കേരളത്തില്‍ എത്തിച്ചു വില്‍പന നടത്തുകയായിരുന്നോ സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷിക്കുന്നുണ്ട്. മദ്യം കൊടുത്തുവിട്ട മാനേജരും കൊല്ലത്ത് മദ്യം വാങ്ങാന്‍ എത്തുന്ന വ്യക്തിയെ സംബന്ധിച്ചും വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി റോബര്‍ട്ട് അറിയിച്ചു.

മദ്യം കടത്താന്‍ ഉപയോഗിച്ച ലോറി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തോണ്ടി സാധനങ്ങളും അഞ്ചല്‍ എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിഹാബ്, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ ഷൈജു, വിഷ്ണു അശ്വന്ത് സുന്ദരം എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

Next Post

മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ ; ജീവനക്കാരടക്കം 22 പേർ പിടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ  ;   ജീവനക്കാരടക്കം 22 പേർ പിടിയിൽ

മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ ; ജീവനക്കാരടക്കം 22 പേർ പിടിയിൽ

പോഷക സമൃദ്ധം ,  ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് – റെസിപ്പി

പോഷക സമൃദ്ധം , ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് - റെസിപ്പി

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

ഒമിക്രോൺ : അതിജാഗ്രതയിൽ എറണാകുളം ജില്ല

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021