• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സതീശനെതിരായ കേസ് പകപോക്കലല്ല; പണത്തിന് കണക്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്‌: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
June 10, 2023 : 8:16 pm
in Kerala, News
0
A A
0
സതീശനെതിരായ കേസ് പകപോക്കലല്ല; പണത്തിന് കണക്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്‌: എം വി ഗോവിന്ദൻ

കണ്ണൂർ > പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരായ വിജിലൻസ് കേസ് ഒരു രാഷ്‌ട്രീയ പകപോക്കലുമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പ്രതികരിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പുറത്തുകൊണ്ടുവരണം. ആർഷോ നൽകിയ പരാതിയും മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച സംഭവത്തിൽ വിദ്യക്കെതിരായ കേസും വ്യത്യസ്‌തമാണ്. രണ്ടു കേസും പൊലീസ് വേണ്ടവിധം കൈകാര്യം ചെയ്യും.

വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐ എം അല്ല. സോളാർ കേസിലെ സി ദിവാകരന്റെ പരാമർശം സിപിഐ തന്നെ തള്ളിയതാണ്. സോളാർ കമീഷനെ നിയമിച്ചത് യുഡിഎഫാണ്. സോളാറിൽ എന്തുസംഭവിച്ചുവെന്നത് ജനങ്ങൾക്കറിയാം. ഇതിൽ സിപിഐ എമ്മിനെ പഴിചാരാൻ നോക്കേണ്ട. കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് പരിഹരിക്കാൻ അവർക്കൊരിക്കലും കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ചാറ്റ്ജിപിടി ചെയ്ത ഹോംവർക്കുമായി ഏഴാം ക്ലാസുകാരൻ പിടിയിൽ’; വിനയായത് ഒരു വാചകം..

Next Post

വിദ്യയുടെ വീട്ടിൽ അഗളി പൊലീസ്‌; രേഖകളൊന്നും കിട്ടിയില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യയുടെ വീട്ടിൽ അഗളി പൊലീസ്‌; രേഖകളൊന്നും കിട്ടിയില്ല

വിദ്യയുടെ വീട്ടിൽ അഗളി പൊലീസ്‌; രേഖകളൊന്നും കിട്ടിയില്ല

സൗദി അറബ്യയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

സൗദി അറബ്യയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; ഓട്ടോയും ബൈക്കും കൂട്ടിമുട്ടി രണ്ട് മരണം

കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; ഓട്ടോയും ബൈക്കും കൂട്ടിമുട്ടി രണ്ട് മരണം

പാകിസ്ഥാനിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതിയും

പാകിസ്ഥാനിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതിയും

കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021