• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാദങ്ങൾ ഉണ്ടാക്കുന്നത് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ: മന്ത്രി മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
August 20, 2023 : 3:29 pm
0
A A
0
വിവാദങ്ങൾ ഉണ്ടാക്കുന്നത് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്> കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ വിവാദങ്ങൾ ഉണ്ടാക്കാൻ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്. “ഞങ്ങളെ ജനങ്ങൾ തെരഞ്ഞെടുത്തത് ഒരു തെറ്റാണോ. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾക്ക് വ്യക്തമായി ഞങ്ങൾ മറുപടി പറഞ്ഞിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി ഇതിന്റെ നിയമപരവും അല്ലാത്തതുമായ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. താനുൾപ്പെടുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വളരെ വ്യക്തമായ പ്രസ്‌താവന ഇറക്കി. ഒളിച്ചുവെക്കാൻ ഒന്നുമില്ല. പരാതികൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ ഈ രാജ്യത്ത് എല്ലാ സംവിധാനങ്ങളും ഉണ്ട്. അതിൽ ആർക്കും ഒരു ഭയവും ഇല്ല. ഇത് നേരത്തെ വ്യക്തമാക്കിയതാണ്.

എല്ലാ ദിവസവും രാവിലെ ഒരേ വിഷയത്തിൽ മറുപടി പറയാൻ കഴിയില്ല. ഓരോരുത്തരും രാവിലെ എഴുന്നേറ്റ് പറയുന്ന കാര്യങ്ങൾക്കെല്ലാം മറുപടി പറയൽ അല്ല പാർട്ടി നേതൃത്വത്തിന്റെ ജോലി. അപ്രതീക്ഷിതമായി ചാടിവീണാണ്‌ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. അതിനൊന്നും എല്ലായ്‌പോഴും മറുപടി പറയാൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ചുറ്റും നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ വ്യക്തി എന്ന നിലയിൽ മുന്നോട്ട് നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. മുന്നോട്ട് നടന്നാൽ മധ്യപ്രവർത്തകരെ മന്ത്രി കൈകാര്യം ചെയ്തു എന്ന നിലയിൽ വാർത്ത വരാൻ സാധ്യതയുണ്ട്.

മിണ്ടാതിരുന്നാൽ ഉത്തരം മുട്ടി എന്നാവും. ചിരിച്ചാൽ പരിഹസിച്ചു, തിരിഞ്ഞു നടന്നാൽ ഒളിച്ചോടി എന്നൊക്കെയാവും മാധ്യമങ്ങൾ പ്രചരിപ്പിക്കുക. നോമിനേഷൻ സംബന്ധിച്ച് നിങ്ങൾ സൂചിപ്പിച്ചു. അന്ന് ലൈവ് ആയി റിപ്പോർട്ട് ചെയ്തവരാണ് ഇവിടത്തെ മാധ്യമങ്ങൾ. അന്ന് ഇതിൽ വിശദമായ പരിശോധന നടത്തിയതാണ്. ഇനിയും എന്ത് പരിശോധനയും നടത്താം”- മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാവരും കൈകോർക്കണം: സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം ആവശ്യമെന്നും മുഖ്യമന്ത്രി

Next Post

ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്

ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വീണ വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല- കെ.കെ. ശൈലജ

വീണ വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല- കെ.കെ. ശൈലജ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In