• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്രാസ്‌ ഹൈക്കോടതി വിധി സ്‌ത്രീകൾക്കുള്ള അംഗീകാരം: പി കെ ശ്രീമതി

by Web Desk 04 - News Kerala 24
June 27, 2023 : 8:21 am
0
A A
0
മദ്രാസ്‌ ഹൈക്കോടതി വിധി സ്‌ത്രീകൾക്കുള്ള അംഗീകാരം: പി കെ ശ്രീമതി

തിരുവനന്തപുരം
: ഭർത്താവ് സ്വന്തം വരുമാനത്തിൽ സമ്പാദിക്കുന്ന സ്വത്തിൽ കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന വീട്ടമ്മയ്ക്ക്‌ തുല്യാവകാശമുണ്ടെന്ന ജസ്റ്റിസ് കൃഷ്ണൻ രാമസാമിയുടെ സുപ്രധാന വിധിയെ സ്വാഗതംചെയ്ത്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി.
ജോലിക്ക് പോകുന്ന ഭർത്താവിനോളം വിലപ്പെട്ടതാണ് വീട്ടമ്മ എന്ന നിലയിൽ കുടുംബത്തിനുവേണ്ടിയുള്ള ഭാര്യയുടെ സംഭാവനയെന്ന് അംഗീകരിക്കുന്നതാണ്‌ ഈ വിധി.

പങ്കാളിയെന്ന നിലയിൽ ഭാര്യയുടെ സംഭാവനകളെ തുല്യമായി പരിഗണിക്കുന്ന ഒരു നിയമത്തിനായി 15 വർഷമായി മഹിളാ അസോസിയേഷൻ സർക്കാരുകളോട് അഭ്യർഥിക്കുകയാണ്‌. വീടുകളിൽ സ്ത്രീകൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത്തരമൊരു നിയമം നടപ്പാക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നതായും പി കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർക്കും പിഴ

Next Post

സിയാലിന്‌ 521.50 കോടി പ്രവർത്തനലാഭം ; ചരിത്രത്തിലെ ഉയർന്ന ലാഭം ; നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
സിയാലിന്‌ 521.50 കോടി പ്രവർത്തനലാഭം ; ചരിത്രത്തിലെ ഉയർന്ന ലാഭം ; നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം

സിയാലിന്‌ 521.50 കോടി പ്രവർത്തനലാഭം ; ചരിത്രത്തിലെ ഉയർന്ന ലാഭം ; നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം

യുട്യൂബർ ദേവ്‍രാജ് പട്ടേൽ അന്തരിച്ചു

യുട്യൂബർ ദേവ്‍രാജ് പട്ടേൽ അന്തരിച്ചു

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഹ‍ൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഹ‍ൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അബിൻ സി. രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ്; സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി

അബിൻ സി. രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ്; സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി

കൂടത്തായ് കൊല; വസ്തുതർക്കത്തെപ്പറ്റി അറിയില്ലെന്ന് സാക്ഷി

കൂടത്തായ് കൊല; വസ്തുതർക്കത്തെപ്പറ്റി അറിയില്ലെന്ന് സാക്ഷി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In