• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

by Web Desk 04 - News Kerala 24
February 22, 2023 : 6:58 pm
0
A A
0
ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

കൊച്ചി: നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന്റെ വിയോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അനുശോചിച്ചു. ടെലിവിഷന്‍ പരിപാടികളിലും മിമിക്രി പരിപാടികളിലും മികച്ചുനിന്ന സുബി സുരേഷ് കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട ഒരാളായിരുന്നു എന്ന് മന്ത്രി പറഞ്ഞു. ഒരുപാട് പരിമിത സാഹചര്യങ്ങളില്‍ നിന്ന് സ്വയം കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ അവരുടെ പോരാട്ടവീര്യം ആദരവോടെതന്നെ അംഗീകരിക്കപ്പെടണം.

എല്ലാ പ്രായക്കാരുമായും പെട്ടെന്ന് ഇണങ്ങാനും അവരിലെല്ലാം പോസിറ്റീവായ ഒരു എനര്‍ജി പകരാനും സുബി സുരേഷിന് കഴിഞ്ഞിരുന്നു. ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ട മലയാളികള്‍ അവരെ ഓര്‍ക്കുകതന്നെ ചെയ്യും.സുബി സുരേഷിന്റെ മരണത്തില്‍ ബന്ധുമിത്രാദികളുടെയും സിനിമാ-ടെലിവിഷന്‍ ലോകത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല: ജയറാം

Next Post

തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

ശിവസേന തർക്കം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല’; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ശിവസേന തർക്കം: 'തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല'; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

‘സ്വര ഭാസ്കർ ശ്രദ്ധയെ കൊന്ന് സൂക്ഷിച്ച ഫ്രിഡ്ജ് കാണുന്നത് നല്ലതാണ്’; വിദ്വേഷ പരാമർശവുമായി സാധ്വി പ്രാചി വീണ്ടും

‘സ്വര ഭാസ്കർ ശ്രദ്ധയെ കൊന്ന് സൂക്ഷിച്ച ഫ്രിഡ്ജ് കാണുന്നത് നല്ലതാണ്’; വിദ്വേഷ പരാമർശവുമായി സാധ്വി പ്രാചി വീണ്ടും

മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ കൗൺസിലിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം

മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ കൗൺസിലിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In