• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തില്‍ കുറവില്ല

by Web Desk 04 - News Kerala 24
February 27, 2023 : 10:20 pm
in Kerala, News
Reading Time: 1 min read
0
A A
0
ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തില്‍ കുറവില്ല

കോഴഞ്ചേരി> ശബരിമല ക്ഷേത്രത്തിൽ ഈ വർഷം വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ പിന്നീട് കുറവൊന്നും വന്നിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വന്ന പ്രചരണത്തെ തുടര്‍ന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ത​ഗോപന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂം തുറന്ന് ആഭരണങ്ങള്‍ പരിശോധിച്ചു. തിരുവാഭരണ കമ്മീഷണർ ജി ബൈജുവാണ് രേഖകളും സ്വർണവും പരിശോധിച്ചത്. പരിശോധനയിൽ വഴിപാടായി ലഭിച്ച മുഴുവൻ സ്വർണ്ണവും ഉണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കമ്മീഷണർ പറഞ്ഞു. മകരവിളക്കിന് മുമ്പ് ലഭിച്ച സ്വർണം നേരത്തെ സ്‌ട്രോങ് റൂമിൽ വെച്ചിരുന്നു. മകരവിളക്കിന് ശേഷം വഴിപാടായി ലഭിച്ച സ്വർണം പ്രത്യേക പെട്ടിയിലാക്കിയാണ് സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ നടപടികളിൽ എന്തെങ്കിലും അസ്വഭാവികത ഉണ്ടെങ്കിൽ വേണ്ട നടപടിക്ക് ദേവസ്വം ബോർഡിന് ശുപാർശ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ ദേവസ്വം ബോർഡിന് കീഴിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

Next Post

കോണ്‍ഗ്രസ് നേതാവിനെ സ്ത്രീ വെടിവെച്ചു കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോണ്‍ഗ്രസ് നേതാവിനെ സ്ത്രീ വെടിവെച്ചു കൊന്നു

കോണ്‍ഗ്രസ് നേതാവിനെ സ്ത്രീ വെടിവെച്ചു കൊന്നു

ദളിത്, ആദിവാസി, കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

ദളിത്, ആദിവാസി, കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

ലൈംഗിക ബോധവല്‍ക്കരണം അടുത്ത അധ്യയനവര്‍ഷം മുതല്‍

ലൈംഗിക ബോധവല്‍ക്കരണം അടുത്ത അധ്യയനവര്‍ഷം മുതല്‍

വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ല; വയനാടന്‍ വനമേഖലയിലെ കാലിമേയ്ക്കല്‍ നിരോധിക്കും

വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ല; വയനാടന്‍ വനമേഖലയിലെ കാലിമേയ്ക്കല്‍ നിരോധിക്കും

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം, പ്രകോപനത്തിൽ പ്രതികരണം വേണ്ടെന്ന് സിപിഎം

ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ; 6മാസത്തേക്ക് കരുതൽ തടങ്കൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021